"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/മഴ എന്ന കൂട്ടുകാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴ എന്ന കൂട്ടുകാരൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ.എച്ച്.എസ്.എസ്.നെടുവേലി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43015
| സ്കൂൾ കോഡ്= 43015
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 44: വരി 44:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam}}

15:26, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ എന്ന കൂട്ടുകാരൻ


നീലാകാശത്തിൽ നിന്ന്
വന്ന കൂട്ടുകാരാ
നിനക്ക് എന്നോടു കൂട്ടുകൂടാമോ
കറുത്ത പെണ്ണിൻ കണ്ണീർ പുടവ
വിൺ തട്ടിൽ നിന്ന് പാറി വീഴുന്ന
മുത്തുകൾ പോലെ നീ വരുന്നു
നിനക്കു ഞാൻ കുറെ
കഥകൾ പറഞ്ഞു തരാം
നിൻ്റെ പാച്ചിൽ കണ്ട് ഞാൻ
ഏറെ സന്തോഷിക്കുന്നു
നിൻ്റെ വരവ് എനിക്കൊരു ഉത്സവമാണ്
നിൻ്റെ താളം എനിക്കെന്തിഷ്ടമെന്നോ
ഭൂമിയെ നീ ആകെ തഴുകുന്നു
മഴത്തുള്ളികൾ തിങ്ങി
നിൽക്കുന്ന ഇലകളും, പൂക്കളും
എന്നെ സന്തോഷിപ്പിക്കുന്നു
നിന്നോടൊപ്പം കളിക്കാൻ
എന്തു രസമാണ്
പനിനീർ പൂ പോലുള്ള
നിൻ്റെ കരങ്ങൾ
ഭൂമിയിൽ പതിക്കുമ്പോൾ
പുഴയും സന്തോഷിക്കും
നിന്നോട് കൂട്ടുകൂടാൻ
മാനം നോക്കി ഞാൻ
കാത്തിരിപ്പാണ്.

 

സൻസ സലിം
9സി ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]