"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച വലിയ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 5: | വരി 5: | ||

ഹരി ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ്.സ്വന്തം വീട്ടിൽ വളരെ കുറച്ചു സമയം മാത്രമാണ് ചെലവഴിക്കുക.അതും തന്റെ ടെറസ്സിലെ ഒരു കൂട്ടം പക്ഷികളോട്.ആ പക്ഷികളെ കൂട്ടിലിട്ട് വട്ടം ചുറ്റിക്കുകയായിരുന്നു ഹരിയുടെ പ്രധാന വിനോദം.

അങ്ങനെ കഴിയുമ്പോഴാണ് യാദൃശ്ചികമായി ചൈനയിൽ ഒരു പേരറിയാത്ത വൈറസ് പിടിപെട്ടിട്ടുണ്ടെന്നും,അത് വ്യാപനത്തിലൂടെ തന്റെ നാട്ടിൽവരെ എത്താമെന്നുമുള്ള വാർത്ത ഹരിയുടെ ശ്രദ്ധയിൽപ്പെട്ടത്.കുറച്ച് നാളുകൾ കൊണ്ടുതന്നെ അത് ഹരിയുടെ നാട്ടിലെത്തി.വൈകാതെ സർക്കാർ നാട്ടിൽ സമ്പൂർണ ലോകഡൗൺ പ്രഖ്യാപിച്ചു.ഒരു കിളിയെപ്പോലെ പാറി നടന്ന ഹരിക്ക് അത് ചിന്തിക്കാൻപോലും പറ്റുന്നില്ലായിരുന്നു.മൂന്നു നാലു ദിവസം കഴിഞ്ഞപ്പോൾത്തന്നെ അത് അവനെ മാനസികമായി കീഴ്പ്പെടുത്തി.അവൻ ഒരു കൂട്ടിലാണെന്നു തോന്നി.അപ്പോഴാണ് തന്റെ ടെറസ്സിലെ കിളികളെപ്പറ്റി അവൻ ചിന്തിച്ചത്.വെറുംനാലു ദിവസം കൊണ്ട് ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കുന്നുവെങ്കിൽ മാസങ്ങളായി കൂട്ടിലാക്കപ്പെട്ട അവറ്റകളുടെ അവസ്ഥയോ? അവൻ ചിന്തിച്ചു.വൈകാതെ അവൻ ആ കിളികളെ സ്വതന്ത്രമാക്കി.കിളികൾക്കിടയിൽ എന്തെന്നില്ലാത്ത സന്തോഷവും അനുഭവപ്പെട്ടു.
| അങ്ങനെ കഴിയുമ്പോഴാണ് യാദൃശ്ചികമായി ചൈനയിൽ ഒരു പേരറിയാത്ത വൈറസ് പിടിപെട്ടിട്ടുണ്ടെന്നും,അത് വ്യാപനത്തിലൂടെ തന്റെ നാട്ടിൽവരെ എത്താമെന്നുമുള്ള വാർത്ത ഹരിയുടെ ശ്രദ്ധയിൽപ്പെട്ടത്.കുറച്ച് നാളുകൾ കൊണ്ടുതന്നെ അത് ഹരിയുടെ നാട്ടിലെത്തി.വൈകാതെ സർക്കാർ നാട്ടിൽ സമ്പൂർണ ലോകഡൗൺ പ്രഖ്യാപിച്ചു.ഒരു കിളിയെപ്പോലെ പാറി നടന്ന ഹരിക്ക് അത് ചിന്തിക്കാൻപോലും പറ്റുന്നില്ലായിരുന്നു.മൂന്നു നാലു ദിവസം കഴിഞ്ഞപ്പോൾത്തന്നെ അത് അവനെ മാനസികമായി കീഴ്പ്പെടുത്തി.അവൻ ഒരു കൂട്ടിലാണെന്നു തോന്നി.അപ്പോഴാണ് തന്റെ ടെറസ്സിലെ കിളികളെപ്പറ്റി അവൻ ചിന്തിച്ചത്.വെറുംനാലു ദിവസം കൊണ്ട് ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കുന്നുവെങ്കിൽ മാസങ്ങളായി കൂട്ടിലാക്കപ്പെട്ട അവറ്റകളുടെ അവസ്ഥയോ? അവൻ ചിന്തിച്ചു.വൈകാതെ അവൻ ആ കിളികളെ സ്വതന്ത്രമാക്കി.കിളികൾക്കിടയിൽ എന്തെന്നില്ലാത്ത സന്തോഷവും അനുഭവപ്പെട്ടു.

അവന്റെ ഈ അവസ്ഥയിലൂടെ ലോകത്തെ എല്ലാ ബന്ധിപ്പിച്ചിരിക്കുന്ന മൃഗങ്ങളേയും പക്ഷികളേയും തുറന്നു വിടണമെന്ന് അവൻ ആഗ്രഹിച്ചു.ഏതൊരു ജീവിയും തന്റെ സ്വന്തം വാസസ്ഥലമാണ് ഇഷ്ടപ്പെടുന്നതെന്ന് അവൻ തിരിച്ചറിഞ്ഞു.ഇതുപോലെ എല്ലാ മനുഷ്യരും ചിന്തിക്കണമെന്ന് ഹരി ആഗ്രഹിച്ചു..
| അവന്റെ ഈ അവസ്ഥയിലൂടെ ലോകത്തെ എല്ലാ ബന്ധിപ്പിച്ചിരിക്കുന്ന മൃഗങ്ങളേയും പക്ഷികളേയും തുറന്നു വിടണമെന്ന് അവൻ ആഗ്രഹിച്ചു.ഏതൊരു ജീവിയും തന്റെ സ്വന്തം വാസസ്ഥലമാണ് ഇഷ്ടപ്പെടുന്നതെന്ന് അവൻ തിരിച്ചറിഞ്ഞു.ഇതുപോലെ എല്ലാ മനുഷ്യരും ചിന്തിക്കണമെന്ന് ഹരി ആഗ്രഹിച്ചു..

00:42, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ പഠിപ്പിച്ച വലിയ പാഠം

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ