"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അക്ഷരവൃക്ഷം/പ്രേമശില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}} {{BoxTop1 | തലക്കെട്ട്= പ്രേമശില | color= 3 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  ഫസ്മിന ഷെറിൻ കെ
| പേര്=  ഫസ്‍മിന ഷെറിൻ കെ
| ക്ലാസ്സ്=  7 F  
| ക്ലാസ്സ്=  7 F  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

22:06, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പ്രേമശില

ഇലഞ്ഞി പൂത്തെന്ന് പറഞ്ഞതാര്,നീ
ഇലഞ്ഞിപ്പൂ പോലെ മണമുള്ളോളല്ലേ
നനുത്ത പൂനിറമഴകുളേളാളേ
നിനക്കു ഞാനെന്നെ പകുത്തു നൽകുന്നു
ഇലഞ്ഞി പൂത്തപ്പോൾ മറഞ്ഞതാര് പൂ -
ചൊരിയും പൂനിലാവൊഴുകും
രാത്രിയിൽ ചിതറുംപൂവുകൾ പെറുക്കവേ
വിരലിതളിൽ ചുംബിച്ചു മറഞ്ഞതാരോ അതുപോലെൻ മിഴികൾ
കൂമ്പുന്നു, അതിൻ നീറ്റലാൽ കരുവാളിക്കുന്നു
ഇലഞ്ഞി പൂത്തതിൻ
മണമറിയാതെയൊരു
പ്രേമശിലയായ് തീരുന്നൂ .
 

ഫസ്‍മിന ഷെറിൻ കെ
7 F ജി.എച്ച്.എസ്.എസ്. കടുങ്ങപുരം
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത