"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/' പിടയുന്ന പ്രകൃതി '" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' മാനസമൊക്കെയും ഇരുളാൽ മൂടിയ
ഹൃദയത്തിനുടമയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
=== '''കവിത''' === | |||
'''പിടയുന്ന പ്രക്യതി '''

ആദർശ് G.S STD 9,

മാനസമൊക്കെയും ഇരുളാൽ മൂടിയ
| മാനസമൊക്കെയും ഇരുളാൽ മൂടിയ

ഹൃദയത്തിനുടമയാം മനുഷ്യാ നീ
| ഹൃദയത്തിനുടമയാം മനുഷ്യാ നീ

21:12, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കവിത
പിടയുന്ന പ്രക്യതി
ആദർശ് G.S STD 9,
മാനസമൊക്കെയും ഇരുളാൽ മൂടിയ
ഹൃദയത്തിനുടമയാം മനുഷ്യാ നീ
മാനസമൊക്കെയും ഇരുളാൽ മൂടിയ
ഹൃദയത്തിനുടമയാം മനുഷ്യാ നീ
എന്തിന്നു നീചനായീവിധം
പ്രവർത്തിക്കുന്നു...........
ആർത്തി തന്നവതാരങ്ങൾ..
പ്രകൃതി തൻ മാറിലലലറി മാന്തുന്നു
മണ്ണുമാന്തി യന്ത്രങ്ങൾ തൻ
അട്ടഹാസത്തിൽ
മറയുന്നു പ്രകൃതി തൻ കണ്ണീർ....
കുന്നുകളെവിടെ മലകളും
പുഴകളുമെവിടെ
നെൽ കതിരുകളും ഹരിതാഭയുമെവിടെ
ഇതാ........
പ്രതാപിനിയം പ്രകൃതി പിടയുന്നു...
മക്കൾ തൻ ആർത്തിക്ക് പാത്രമായി തീരുന്നു അമ്മയാം പ്രകൃതി...
പ്രകൃതി തൻ മക്കളെ കേൾക്ക
നിങ്ങൾ...
സ്നേഹിച്ചു വളർത്താം വൃക്ഷലതാധികളേറെ
ഓർമയായി കഴിഞ്ഞ ഹരിതാഭായീ
ഭൂമിയിൽ യാഥാർഥ്യമായി
തീരുമിന്നതുവഴി....
എന്തിന്നു നീചനായീവിധം
പ്രവർത്തിക്കുന്നു...........
ആർത്തി തന്നവതാരങ്ങൾ..
പ്രകൃതി തൻ മാറിലലലറി മാന്തുന്നു
മണ്ണുമാന്തി യന്ത്രങ്ങൾ തൻ
അട്ടഹാസത്തിൽ
മറയുന്നു പ്രകൃതി തൻ കണ്ണീർ....
കുന്നുകളെവിടെ മലകളും
പുഴകളുമെവിടെ
നെൽ കതിരുകളും ഹരിതാഭയുമെവിടെ
ഇതാ........
പ്രതാപിനിയം പ്രകൃതി പിടയുന്നു...
മക്കൾ തൻ ആർത്തിക്ക് പാത്രമായി തീരുന്നു അമ്മയാം പ്രകൃതി...
പ്രകൃതി തൻ മക്കളെ കേൾക്ക
നിങ്ങൾ...
സ്നേഹിച്ചു വളർത്താം വൃക്ഷലതാധികളേറെ
ഓർമയായി കഴിഞ്ഞ ഹരിതാഭായീ
ഭൂമിയിൽ യാഥാർഥ്യമായി
തീരുമിന്നതുവഴി....