"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അക്ഷരവൃക്ഷം/കൊറോണയേ വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയേ വിട | color= 1 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
<center> <poem> | |||
കൊറോണ, അതിലുണർന്നു | |||
നമ്മൾ നാടിന് കാവലായ് | |||
തുരത്താം ഈ അസുരനെ | |||
നവജീവൻ കാക്കുവാൻ | |||
പലവഴികളുമൊടുവിൽ | |||
ചുവടുകളൊരുപടി മുന്നിൽ | |||
കനവുകളോ താങ്ങിനടത്തിയ | |||
ജീവിതപാതകൾ കാണാൻ | |||
ചെറുത്തു നിൽക്കാൻ കഴിയാതെ | |||
പിടഞ്ഞുവീഴാൻ അറിയാതെ | |||
കാലനായ് കയറുമായ് അവൻ | |||
വന്നൂ നമ്മുടെ നേർക്കായ് | |||
സോപ്പും ഗ്ളൗസ്സും മാസ്കും | |||
കൊല്ലമോ എന്നന്നേക്കും | |||
കഴിയണം അതിനുതകണം | |||
ഈ നാടിനൊന്നായ് നാം | |||
കേരളമെന്നു കേട്ടാലോ | |||
ചുടുചോര തിളക്കണം | |||
ഭാരതമെന്നു കേട്ടാലോ | |||
ഇടനെഞ്ച് തുടിയ്കണം | |||
</poem> </center> |
20:47, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയേ വിട
കൊറോണ, അതിലുണർന്നു |