"എസ് എൻ ഡി പി എൽ പി സ്കൂൾ തിരുമേനി/അക്ഷരവൃക്ഷം/സുപ്രഭാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' *[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:


*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
*[[{{PAGENAME}}/സുപ്രഭാതം|സുപ്രഭാതം]]


{{BoxTop1
{{BoxTop1

20:00, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സുപ്രഭാതം

രാത്രിയുടെ ഇരുട്ടണച്ചു ,
പകലിന്റെ താങ്ങായി,
ഉണരുന്നൊരു സുപ്രഭാതം....

ഋതുക്കളിൽ ആറാം വർണം പോൽ ,
തിളങ്ങുമീ സുപ്രഭാതം
മഞ്ഞുതുള്ളിയുടെ അന്തകനായി ,
സുപ്രഭാതകിരണങ്ങൾ ..............

ചെടികളിൽ മുത്തുപൊഴിക്കും ചെറു -
സൂര്യകിരണങ്ങൾ ....
മഞ്ഞു തുള്ളികളുടെ അന്തകനായി
സുപ്രഭാത കിരണങ്ങൾ .........

ചെടികളിൽ മുത്തുപൊഴിക്കും ,
മലകളിൽ പുഞ്ചിരി വിടരും
രാത്രിയുടെ ഇരുട്ടണച്ചു ,
പകലിന്നൊരു താങ്ങായി
ഉണരുന്നൊരു സുപ്രഭാതം

 


അരുൺ കുമാർ കെ .എസ്
4A എസ്‌ . എൻ .ഡി .പി സ്കൂൾ തിരുമേനി
പയ്യന്നുർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത