"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പ്രകൃതിസ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി സ്നേഹം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം=  കഥ  }}

13:19, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി സ്നേഹം

ഒരു ഒരു ചെറിയ ഗ്രാമം അവിടെ ഒരു വീട്ടിൽ അച്ഛനും അമ്മയും അവരുടെ മകനും താമസിച്ചിരുന്നു അച്ഛൻ ഒരു കൂലി പണിക്കാരനായിരുന്നു അച്ഛൻ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ പണം കൊണ്ടാണ് അവർ തങ്ങളുടെ ചിലവുകൾ നടത്തിയിരുന്നത് അദ്ദേഹത്തിൻ്റെ മകൻ ഒരു പ്രകൃതി സ്നേഹിയായിരുന്നു....... പ്രക്യതിയിലെ ജീവജാലങ്ങൾ തൻ്റെ ചങ്ങാതിമാരായിരുന്നു എപ്പേയും അവൻ വീട്ടിൻ്റെ ചുറ്റുള്ള മരങ്ങളടെയും ചെടികളുടെയും കൂടെ ആയിരിക്കും അവൻ തൻ്റെ ജീവന് തുല്യം പ്രകൃതിയെ സ്നേഹിച്ചിരുന്നു. ഒരു ദിവസം അവൻ വീട്ടിൻ്റെ മുറ്റത്തു കൂടെ നടക്കുമ്പോൾ ഒരു പ്രാവ് മുറിവേറ്റ് കിടക്കുന്നത് കണ്ടു. അവൻ ഓടി അതിൻ്റെ അടുത്ത് പോയി അതിനെ എടുത്ത് വീട്ടിനുള്ളിലേക്ക് കൊണ്ടു പോയി അമ്മയെ കാണിച്ചു.അമ്മ പറഞ്ഞു "മോനെ, ഈ പ്രാവിന് നല്ല മുറിവേറ്റിട്ടുണ്ട് ഇത് ചത്തുപോകുമെന്ന് പറഞ്ഞു അവന് വളരെ വിഷമമായി .അവൻ വിഷമിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ അമ്മ ഒരു മരുന്ന് കൊടുത്തു.എന്നിട്ട് പറഞ്ഞു 'ഇത് വച്ചാൽ മുറിവ് ഉണങ്ങിയേക്കും നീ അതിന് മുറിവേറ്റ സ്ഥലത്ത് വച്ചു കൊടുത്ത് നോക്ക് 'അവൻ അമ്മ പറഞ്ഞതുപോലെ ചെയ്തു പ്രാവിൻ്റെ മുറിവ് ഉണങ്ങി അതിന് പറക്കാൻ കഴിഞ്ഞു പ്രാവ് അവനെ വിട്ട് പറന്ന് പോയി. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് അവൻ സ്കൂളിൽ നിന്ന് മടങ്ങി വന്നപ്പോൾ അവനെ കുറച്ച് പേർ ചേർന്ന് പിടിച്ചു കൊണ്ടുപോവാനായി വന്നു.ഇത് ആ പ്രാവ് കാണുന്നുണ്ടായിരുന്നു' പ്രാവ് തൻ്റെ കൂട്ടുകാരെയൊക്കെ വിളിച്ച് അവരെ കൊത്തി ഓടിച്ച് അവനെ രക്ഷിച്ചു ആദ്യം അവന് മനസ്സിയായില്ല. ആ പ്രാവിൻ്റെ ശരീരത്തിൽ ഒരു മുറിവ് കണ്ടു.താൻ അന്ന് രക്ഷിച്ച പ്രാവാണെന്ന് അന്ന് അവന് മനസ്സിലായി താൻ പ്രകൃതിയെ സ്നേഹിച്ചതിൻ്റെ ഗുണം ഇന്ന് തിരിച്ചു കിട്ടിയെന്ന്

അക്സ .വി .എസ്
8B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ