"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/അതിജീവനം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center><poem>
ആധികൾ വ്യാധികൾ ലോകമെങ്ങും
ആധികൾ വ്യാധികൾ ലോകമെങ്ങും
കാട്ടുതീപോലെ പടർന്നിടുന്നു!
കാട്ടുതീപോലെ പടർന്നിടുന്നു!
വരി 23: വരി 23:
പ്രതിരോധമാണത്രെ നാം തീ൪ക്കേണ്ടത്.
പ്രതിരോധമാണത്രെ നാം തീ൪ക്കേണ്ടത്.
അതിജീവിച്ചീടാം ഒറ്റക്കെട്ടായ്
അതിജീവിച്ചീടാം ഒറ്റക്കെട്ടായ്
ഏതു മഹാ വ്യാധിയെയും.
ഏതു മഹാ വ്യാധിയെയും.          
< /poem> </center>
</poem></center>
{{BoxBottom1
{{BoxBottom1                                                                                
|പേര്=ഡിവിഷ
| പേര്=ഡിവിഷ
|ക്ലാസ്=9ബി
| ക്ലാസ്സ്= 9B
|പദ്ധതി=അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
|വർഷം=2020
| വർഷം=2020
|സ്കൂൾ=സാമുവൽ എൽ എം എസ്എച്ച് എസ് പാറശ്ശാല
| സ്കൂൾ=സാമുവൽ എൽ എം എസ് എച്ച് എസ് പാറശാല
|സ്കൂൾ കോഡ്=44042
| സ്കൂൾ കോഡ്=44042
|ഉപജില്ല=പാറശ്ശാല
| ഉപജില്ല=പാറശാല
|ജില്ല=തിരുപനന്തപുരം
| ജില്ല= തിരുവനന്തപുരം
|തരം=കവിത
| തരം=കവിത
|coior=2
|color=2
}}

19:14, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

ആധികൾ വ്യാധികൾ ലോകമെങ്ങും
കാട്ടുതീപോലെ പടർന്നിടുന്നു!
ലോകമോ!വ്യാധിക്കു മുന്നിൽ
കിടുകിടാ വിറച്ചു നോക്കി നിൽപ്പൂ.
ആയിരമായിരം മനുജർതന്നുടെ
ജീവിതംവ്യാധിക്കു മുന്നിൽ ഹോമിച്ചു.
തന്നുടെ ജീവനെ കാത്തു രക്ഷിപ്പാ൯
ആളുകൾ നെട്ടോട്ടമോടിടുന്നു
രോഗത്തിന്നു മുന്നിൽ ഭീതിയല്ല,
പ്രതിരോധമാണത്രെ നാം തീ൪ക്കേണ്ടത്.
രോഗത്തെ അതിജീവിച്ചു നമു-
ക്കൊന്നായ് രോഗവിമുക്തി നേടീടാം.
നമ്മുടെ ലോകത്തെ താറുമാറാക്കിയ
വ്യാധിയെ നമുക്ക് തുരത്തിയോടിക്കാം.
പ്രതിരോധമുണ്ടെങ്കിൽ ഏതു മഹാ-
വ്യാധിയേയും അകറ്റി നിറുത്തിടാം.
രോഗത്തിനു മുന്നിൽ ഭീതിയല്ല,
പ്രതിരോധമാണത്രെ നാം തീ൪ക്കേണ്ടത്.
അതിജീവിച്ചീടാം ഒറ്റക്കെട്ടായ്
ഏതു മഹാ വ്യാധിയെയും.

ഡിവിഷ
9B സാമുവൽ എൽ എം എസ് എച്ച് എസ് പാറശാല
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത