"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ പ്രാണരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(added പ്രാണരക്ഷ)
 
(added jpeg)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രാണരക്ഷ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്='''പ്രാണരക്ഷ'''     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
 
[[പ്രമാണം:Corona|ലഘുചിത്രം]]
കൊറോണ എന്നൊരു വ്യാധി പടർന്നു
'''കൊറോണ എന്നൊരു വ്യാധി പടർന്നു
ലോകം മുഴുവ൯ ഭീതി പരന്നു
ലോകം മുഴുവ൯ ഭീതി പരന്നു
പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
വരി 38: വരി 38:
മരണം സുനിശ്ചിതം എന്നതുതന്നെ
മരണം സുനിശ്ചിതം എന്നതുതന്നെ
ഞൊടിനേരത്താൽ രോഗമകറ്റും
ഞൊടിനേരത്താൽ രോഗമകറ്റും
സിദ്ധൻമാരും ഓടിയകന്നേ                                   
സിദ്ധൻമാരും ഓടിയകന്നേ'''                                    


  </poem> </center>
  </poem> </center>

15:39, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാണരക്ഷ
പ്രമാണം:Corona

കൊറോണ എന്നൊരു വ്യാധി പടർന്നു
ലോകം മുഴുവ൯ ഭീതി പരന്നു
പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
ജീവനെടുക്കാ൯ വന്നൊരു വ്യാധി

ജനമതു നമ്മൾ കരുതിയിരിക്കുക
ജാഗ്രതയൊക്കെ പാലിക്കാനായി
വ്യക്തികളൊക്കെ വ്യക്തതയോടെ
വ്യക്തിശുചിത്വം പാലിക്കേണം

തിളപ്പിച്ചാറ്റിയ ജലമതുവേണം
തുരത്തുമതുവഴി മാരകവ്യാധിയെ
പൊതുവഴി മദ്ധ്യേതുപ്പുകയരുത്
ജനത്തിരക്കിൽ തുമ്മുകയരുത്

അഥവാ ചുമയ്ക്കാൻ തോന്നുകയെന്നാൽ
ഒരുതുണി ആശ്രയം തേടുക നമ്മൾ
വീടിനുവെളിയിൽ പോയീടുമ്പോൾ
കണക്കിനകലം പാലിക്കേണം

ആലിംഗനമതു വേണ്ടേ വേണ്ട
ചെറുപുഞ്ചിരിയാൽ സൗഹൃദം നുണയാം
പരിസരമാകെ വൃത്തിവരുത്തൂ
ഇല്ലേൽ ജീവനു ഭീഷണി തന്നെ

സൂക്ഷ്മാണുക്കളെ ദൂരെയകറ്റാൻ
ൈകകഴുകുന്നതു ശീലമതാക്കാം
നിയമം കേൾക്കൂ സർക്കാരിന്റെ
മൂക്കും വായും മൂടി നടക്കൂ

പാലിക്കാതെ നടന്നെന്നാലോ
മരണം സുനിശ്ചിതം എന്നതുതന്നെ
ഞൊടിനേരത്താൽ രോഗമകറ്റും
സിദ്ധൻമാരും ഓടിയകന്നേ

 

അദൃശ്യ ശ്യാം
4 E ഗവ യു.പി.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തീരുവന്തപുരംചെരിച്ചുള്ള എഴുത്ത്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത