ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.യു.എച്ച്.എസ്.എസ്. തൂത/സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Duhssthootha (സംവാദം | സംഭാവനകൾ)
പുതിയ താള്‍: 2005 ല്‍ മലപ്പുറം ജില്ലയിലെ സ്കൗട്ട് ട്രൂപ്പായി അംഗീകരിച്ചു. ശ്…
 
(ചെ.) .സ്കൗട്ട് & ഗൈഡ്സ് എന്ന താൾ ഡി.യു.എച്ച്.എസ്.എസ്. തൂത/സ്കൗട്ട് & ഗൈഡ്സ് എന്ന തലക്കെട്ടിലേയ്ക്ക്...
(വ്യത്യാസം ഇല്ല)

19:21, 13 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

2005 ല്‍ മലപ്പുറം ജില്ലയിലെ സ്കൗട്ട് ട്രൂപ്പായി അംഗീകരിച്ചു. ശ്രീ.കെ.അബ്ബാസ് മാസ്റ്ററുടെ (എച്ച്.ഡബ്ലിയു.ബി) നേതൃത്വത്തില്‍ അടുക്കും ചിട്ടയോടും കൂടിയുള്ള പരിശീലനം നടന്നു വരുന്നു. നിലവില്‍ 32 വിദ്യാര്‍ത്ഥികള്‍ . 2009-2010 അധ്യായന വര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് രാജ്യപുരസ്കാര്‍, 8 പേര്‍ റൂജിയണല്‍ ട്രൈനിംഗില്‍ പങ്കെടുത്തു. 9 പേര്‍ ത്രിതീയ സോപാനം ടെസ്റ്റ് പാസ്സായി. 8 പേര്‍ ദ്വിതീയ സോപാനം ടെസ്റ്റില്‍ വിജയിച്ചു. 6 പേര്‍ സംസ്ഥാന കേമ്പൂരില്‍ പങ്കെടുത്തു.