"തേറളായി മാപ്പിള എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കലിയുഗ നാട്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(new poem)
 
No edit summary
വരി 48: വരി 48:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=തേർളായി എ യു പി സ്‌കൂൾ
| സ്കൂൾ=തേർളായി എ യു പി സ്‌കൂൾ
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13734
| ഉപജില്ല=തളിപ്പറമ്പ നോർത്ത്  
| ഉപജില്ല=തളിപ്പറമ്പ നോർത്ത്  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   

14:19, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കലിയുഗ നാട്യം

കിരണങ്ങളാൽ മിഴികൾ
തലോടിടും നേരം
രാവിൻറ പേക്കിനാവിൽ
കണ്ണീരിൻ നിറം ചുവന്നിടുന്നു
      
      നാനാ വർണങ്ങളും
      .കറുപ്പിൽ ലയിച്ചിടുമ്പോൾ
മറന്നിടുന്നൊരാ..
മഴവില്ലിൻ നിറങ്ങൾ
  
കുടുംബത്തിൻ വിശപ്പടക്കാൻ
സ്വപ്നങ്ങളായി വന്നൊരാ.
ബംഗാൾ തൻ മക്കളോ
കൊതിയോടെ തേടുന്നു
സ്വാന്തന കിറ്റുകൾ

  സൂചികുത്താനിടമില്ലാതിരുന്നൊരാ..
വഴിയോരങ്ങളിന്നിതാ
സൂചിവീണാലറിയും
നിശബ്ദതയിലാണ്ടു പോയി
    കിനാക്കൾ തൻ ചിറകിലേറി
പറന്നൊരാ പ്രവാസികൾ
തകർന്നൊരാ ഹൃദയത്തിൽ
ഏകാന്തത നുണയുന്നു
   
  കോർത്തിടാം ഹൃദയത്താൽ
സോദരാ കരങ്ങൾ
പൊരുതീടാം ഒന്നായി
ഒരു നവ സൂര്യനായ്
  
  മത ജാതി വർഗമന്യേ
മുഴുകട്ടെ ഹൃദയങ്ങൾ
പ്രാർത്ഥനയാൽ
വിരിയട്ടെ മലർവാടികൾ
സ്നേഹത്തിൻ നവഗന്ധത്താൽ.

ജഫ്ന മൂസാൻ
7 A തേർളായി എ യു പി സ്‌കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത