"പാതിരിയാട് വെസ്റ്റ്എൽ.പി.എസ്/അക്ഷരവൃക്ഷം/മാറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kannans| തരം=  കവിത}}

07:42, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാറ്റം

എവിടെയും മാറ്റം
ലോകമേ നിനക്കെന്തു മാറ്റം
റോഡിലും മാറ്റം
നാട്ടിലും വീട്ടിലും
പല പല മാറ്റം
ജീവിതശൈലിയേമാറ്റം
ജീവനെടുക്കുന്ന മാരി വന്നാൽ
മാറാത്ത നമുക്കൊക്കെ മാറ്റം
ജീവിതശൈലികൾ
മാറ്റിമറിച്ച്
മഹാമാരിയെ മാറ്റിടാം
മാറ്റിടാം നമുക്കൊന്നായി
മഹാമാരിയെ മാറ്റിടാം

നിവേദ്യ വി
3 പാതിരിയാട് വെസ്റ്റ് എൽ പി സ്കൂൾ
തലശ്ശേരി നോ‍‍ർത്ത് ഉപജില്ല
കണ്ണൂ‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത