"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
gy |
xccxv |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
<font color="blue"><font size=7> | |||
| തലക്കെട്ട്=ഞാനീ ഭൂമിയ്ക്ക് ഭാരം | | തലക്കെട്ട്=ഞാനീ ഭൂമിയ്ക്ക് ഭാരം | ||
</font color></font size> | |||
| color= 4 | | color= 4 | ||
}} | }} | ||
<center> | <center> | ||
<font color="blue"><font size=5> | <font color="blue"><font size=5> | ||
09:18, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1 | തലക്കെട്ട്=ഞാനീ ഭൂമിയ്ക്ക് ഭാരം
| color= 4 }}
കണ്ടുഞാൻ ആദ്യമായ്
വൃദ്ധസദനത്തി൯ പടിവാതിൽ
എൻ മക്കളിന്നെന്നെ ഉപേക്ഷിച്ചു
ഇവിടെ...
നാഴിയൂരി മണ്ണും പകുത്തെടുത്ത്
മക്കൾ നാലവഴിക്കായി പിരിഞ്ഞുപോയി
അച്ഛൻ മറഞ്ഞോരു കാലം മുതൽ-
ക്കമ്മ ഏകയാണേകയായണീ ഭൂമിയിൽ
എന്നെ ഏകയാക്കി
പിരിഞ്ഞുപോയി എൻ നാലുമക്കൾ...
ഞാൻ എന്തു പാപം ചെയ്തു
എൻ മക്കളെ നിങ്ങളെന്നോടീ
ക്രൂരത ചെയ്തു
ഞാൻ എൻ മക്കൾക്കും ഭാരം
ഞാൻ ഈ ഭൂമിക്കും ഭാരം
അഞ്ജനകൃഷ്ണാ.എം