"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/മനസിന്റെ നൊമ്പര പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനസിന്റെ നൊമ്പര പ്രതിരോധം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| സ്കൂൾ കോഡ്= 44080
| സ്കൂൾ കോഡ്= 44080
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  നെയ്യാറ്റിൻകര
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

22:48, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനസിന്റെ നൊമ്പര പ്രതിരോധം


വേവ് നോവുന്നുന്നു മനം ഉരുകുന്നു
വീണ്ടു മൊരു മഹാമാരി
ജാതിയില്ല മതമില്ല വ്യത്യാസ
മെന്നതേ ഇല്ല ഇല്ല
പ്രളയത്തിൽ കൈകോർത്ത ജനങ്ങളാം
നമ്മളിനിയും പൊരുതുമെന്നാത്മ വിശ്വാസം
പടപോലെ എത്തുന്ന വയറസ്സുകളിൽ നിന്നും
മോചകമേകും ഈശ്വരതുല്ല്യരാം രക്ഷകർ
ചങ്ങലയിൽ കൊരുത്തജന്മത്തിൽ നിന്നും
നമുക്കാത്മ വിമുക്തി നേടാം

 

അഭിഷ
8 A GHS ഉത്തരംകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത