"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(padam) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഇന്നിതാ പ്രകൃതി ഒരു വികൃതിയായി | ഇന്നിതാ പ്രകൃതി ഒരു വികൃതിയായി | ||
മഹാമാരിയായി പെയ്തിറങ്ങുമ്പോൾ | മഹാമാരിയായി പെയ്തിറങ്ങുമ്പോൾ | ||
ഈ ദുരന്തകാലം നമുക്കൊരു പാഠം | ഈ ദുരന്തകാലം നമുക്കൊരു പാഠം | ||
ഇത് പാഠം - നല്ല പാഠം - ഗുണപാഠം. | ഇത് പാഠം - നല്ല പാഠം - ഗുണപാഠം. | ||
അടുക്കുവാൻ കഴിയുന്നില്ലെങ്കിലും | അടുക്കുവാൻ കഴിയുന്നില്ലെങ്കിലും | ||
നാമിന്ന് അകലാതിരിക്കുന്നുവല്ലോ ........ | നാമിന്ന് അകലാതിരിക്കുന്നുവല്ലോ ........ | ||
ഇനി വരും കാലവും നാം ഈ അകൽച്ചയിൽ | ഇനി വരും കാലവും നാം ഈ അകൽച്ചയിൽ | ||
അടുപ്പം കാത്തു കൊള്ളേണമെന്നുമെന്നും | അടുപ്പം കാത്തു കൊള്ളേണമെന്നുമെന്നും | ||
കെട്ടി മറച്ച മതിൽ കെട്ടിനുള്ളിൽ | കെട്ടി മറച്ച മതിൽ കെട്ടിനുള്ളിൽ | ||
വറ്റിയ കണ്ണിലെ കണ്ണുനീർ ഇറ്റിറ്റ് | വറ്റിയ കണ്ണിലെ കണ്ണുനീർ ഇറ്റിറ്റ് | ||
ചുറ്റിലും പിന്നെ അകലത്ത് നിന്നും എത്തുന്ന വറ്റിലും വീഴുമ്പോൾ ........ | ചുറ്റിലും പിന്നെ അകലത്ത് നിന്നും | ||
ഈ ദുരന്ത കാലം നമുക്കൊരു പാഠം | എത്തുന്ന വറ്റിലും വീഴുമ്പോൾ ........ | ||
ഇത് പാഠം - നല്ല പാഠം - ഗുണപാഠം | ഈ ദുരന്ത കാലം നമുക്കൊരു പാഠം | ||
ഇത് പാഠം - നല്ല പാഠം - ഗുണപാഠം | |||
തിരികെ വരുന്ന കിളികളും ശുദ്ധജലവും | തിരികെ വരുന്ന കിളികളും ശുദ്ധജലവും | ||
വായുവും സ്നേഹവും ഇനിയുള്ള കാലത്ത് | |||
അന്യമല്ലെന്ന തോന്നലുണ്ടാക്കുവാൻ | അന്യമല്ലെന്ന തോന്നലുണ്ടാക്കുവാൻ | ||
ഇത് പാഠം - നല്ല പാഠം - ഗുണപാഠം | ഇത് പാഠം - നല്ല പാഠം - ഗുണപാഠം | ||
</poem> </center> | </poem> </center> | ||
{ | {{{BoxBottom1 | ||
| പേര്= വിഷ്ണുമായ ജി. എൻ | |||
| ക്ലാസ്സ്= 8 F <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= PPM H S Karakonam <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44015 | |||
| ഉപജില്ല= Parassala <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= Thiruvananthapuram | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
19:26, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{BoxTop1 | തലക്കെട്ട്= നല്ല പാഠം | color= 4 }}
ഇന്നിതാ പ്രകൃതി ഒരു വികൃതിയായി
മഹാമാരിയായി പെയ്തിറങ്ങുമ്പോൾ
ഈ ദുരന്തകാലം നമുക്കൊരു പാഠം
ഇത് പാഠം - നല്ല പാഠം - ഗുണപാഠം.
അടുക്കുവാൻ കഴിയുന്നില്ലെങ്കിലും
നാമിന്ന് അകലാതിരിക്കുന്നുവല്ലോ ........
ഇനി വരും കാലവും നാം ഈ അകൽച്ചയിൽ
അടുപ്പം കാത്തു കൊള്ളേണമെന്നുമെന്നും
കെട്ടി മറച്ച മതിൽ കെട്ടിനുള്ളിൽ
വറ്റിയ കണ്ണിലെ കണ്ണുനീർ ഇറ്റിറ്റ്
ചുറ്റിലും പിന്നെ അകലത്ത് നിന്നും
എത്തുന്ന വറ്റിലും വീഴുമ്പോൾ ........
ഈ ദുരന്ത കാലം നമുക്കൊരു പാഠം
ഇത് പാഠം - നല്ല പാഠം - ഗുണപാഠം
തിരികെ വരുന്ന കിളികളും ശുദ്ധജലവും
വായുവും സ്നേഹവും ഇനിയുള്ള കാലത്ത്
അന്യമല്ലെന്ന തോന്നലുണ്ടാക്കുവാൻ
ഇത് പാഠം - നല്ല പാഠം - ഗുണപാഠം
{
വിഷ്ണുമായ ജി. എൻ
|
8 F PPM H S Karakonam Parassala ഉപജില്ല Thiruvananthapuram അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Parassala ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Parassala ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- Thiruvananthapuram ജില്ലയിൽ 11/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ