"ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ അതിജീവനം അതിജീവനം ]]
*[[{{PAGENAME}}/എന്റെ കേരളം-നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും. അതിജീവഎന്റെ കേരളം-നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.നം ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= അതിജീവനം
| തലക്കെട്ട്= എന്റെ കേരളം-നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.
| color=1
| color=4
}}
  <p> <br>
                  കേരളം എന്റെ ജന്മനാടാണ്.ദൈവത്തിന്റെ സ്വന്തം നാട്.ഇവിടെ ജനിച്ചു വളർന്നതിൽ ഞാൻ അഭിമാനിക്കുന്നു.കേവലം പ്രകൃതിഭംഗി മാത്രമല്ല എൻറെ ഈ കൊച്ചുനാടിൻറെ  മാഹാൽമ്യം വിളിച്ചോതുന്നത്. പുരാതന കാലം മുതൽതന്നെ കലാ-കായിക-സാംസ്കാരിക മേഖലകളിൽ തലയുയർത്തി നിൽക്കുന്നു എന്റെ നാട്.എന്നാൽ  ഈ നാടിൻറെ ഇന്നത്തെ അവസ്ഥ എന്നെ കുറച്ചൊക്കെ നിരാശയാക്കുന്നു.ഭയം ഒന്നിനും പരിഹാരമല്ല; രണ്ടു പ്രളയത്തെ തോൽപ്പിച്ചവരല്ലേ, കൊറോണക്കാലവും നമ്മൾ അതിജീവിക്കും! .
                                                            "ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം,
                                                              കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ."


}}
  <center> <poem>
പേടിക്കേണ്ടേ, ഈ കൊറോണയെ
വേണ്ട, പേടിക്കേണ്ട കൊറോണയെ
കൈ കഴുകീടാം,മുഖം  കഴുകീടാം
നല്ല വൃത്തിയുള്ള മനുഷ്യരായിടാം


എന്തിനു വന്നു ഈ പേമാരി
ഇന്ന് നീ നാളെ ഞാൻ
എന്നാലും നാം അതിജീവിക്കും
ഇതു എന്റെ സ്വന്തം കേരളമല്ലേ.
</poem> </center>
{{BoxBottom1
{{BoxBottom1
 
| പേര്= അഭിജിത്ത് അയ്യപ്പൻ       
 
 
 
 
 
| പേര്= നീലാംബരി സി           


| ക്ലാസ്സ്= 3.A  
| ക്ലാസ്സ്= 3.A  
വരി 32: വരി 20:
| ഉപജില്ല=  സുൽത്താൻ ബത്തേരി   
| ഉപജില്ല=  സുൽത്താൻ ബത്തേരി   
| ജില്ല=  വയനാട്  
| ജില്ല=  വയനാട്  
| തരം=   കവിത
| തരം= ലേഖനം
| color=     2
| color= 4
}}
}}

17:48, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കേരളം-നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.


കേരളം എന്റെ ജന്മനാടാണ്.ദൈവത്തിന്റെ സ്വന്തം നാട്.ഇവിടെ ജനിച്ചു വളർന്നതിൽ ഞാൻ അഭിമാനിക്കുന്നു.കേവലം പ്രകൃതിഭംഗി മാത്രമല്ല എൻറെ ഈ കൊച്ചുനാടിൻറെ മാഹാൽമ്യം വിളിച്ചോതുന്നത്. പുരാതന കാലം മുതൽതന്നെ കലാ-കായിക-സാംസ്കാരിക മേഖലകളിൽ തലയുയർത്തി നിൽക്കുന്നു എന്റെ നാട്.എന്നാൽ ഈ നാടിൻറെ ഇന്നത്തെ അവസ്ഥ എന്നെ കുറച്ചൊക്കെ നിരാശയാക്കുന്നു.ഭയം ഒന്നിനും പരിഹാരമല്ല; രണ്ടു പ്രളയത്തെ തോൽപ്പിച്ചവരല്ലേ, കൊറോണക്കാലവും നമ്മൾ അതിജീവിക്കും! . "ഭാരതമെന്ന പേർ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ."

അഭിജിത്ത് അയ്യപ്പൻ
3.A ദേവമാതാ എ.എൽ.പി സ്‌കൂൾ ആടിക്കൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം