ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/ദൈവ സന്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43248 (സംവാദം | സംഭാവനകൾ)
POEM
 
Manjumk (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
അനുഭവിക്കും നീ ഒരു നാൾ
അനുഭവിക്കും നീ ഒരു നാൾ
</poem> </center>
</poem> </center>
Muhammad Fazil. M <P>
{{BoxBottom1
Std V
| പേര്= മുഹമ്മദ് ഫാസിൽ എം 
| ക്ലാസ്സ്=5   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ യു പി എസ് തിരുമല         
| സ്കൂൾ കോഡ്=43248
| ഉപജില്ല=തിരുവനന്തപുരം സൗത്ത്       
| ജില്ല=തിരുവനന്തപുരം 
| തരം=കവിത   
| color=3     
}}

13:27, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദൈവ സന്ദേശം

കരയുന്ന ഭൂമിയുടെ കണ്ണീർ
തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ,
പോറ്റുന്ന ഭൂമിയാം അമ്മയുടെ
ദീനമാം രോദനം കേൾക്കുന്നു ഞ‍ാൻ,
ഭൂമി വിളിക്കുന്നു മരണമാം
വേദനയോടെ, വിറങ്ങലോടെ,
കണ്ണു‍നീർ പൊഴിക്കുന്ന
താടകയെന്ന പോൽ,
ഓർക്കുക മർത്യാ നീ
ജീവൻ തുടിപ്പുള്ള,
ഭൂമിയാം ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ ഒരു നാൾ

മുഹമ്മദ് ഫാസിൽ എം
5 ഗവ യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത