"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/മറക്കരുതേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
{{BoxBottom1
{{BoxBottom1
| പേര്=വിപിൻ വിനോദ് വി ജെ
| പേര്=വിപിൻ വിനോദ് വി ജെ
| ക്ലാസ്സ്= 7
| ക്ലാസ്സ്= 7A
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020

13:58, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മറക്കരുതേ

കാലചക്രം വീണ്ടുമുരുളും
 കൊറോണയും കടപുഴകി വീഴുംഅന്നും
 മറക്കല്ലേ നമ്മൾ
നമ്മുക്കായി ജീവൻ പണയപ്പെടുത്തിയോരെ
അന്നും മറക്കല്ലേ നമ്മൾ
നമ്മുക്കായി ജീവൻ പണയപ്പെടുത്തിയോരെ ( കാലചക്രം )
മരണം മണക്കുന്ന വണ്ടിയെന്നറികിലും
മടിയില്ലാതുള്ളിൽ കടന്നൊരല്ലേ
പങ്ക തിരിക്കുന്നത് അപകടമാണെന്നറിഞ്ഞും
വളയംപിടിച്ചൊരല്ലേ
അമ്മിഞ്ഞ പാലിനായി തേങ്ങിക്കരയുന്ന
കുഞ്ഞിനെ കാണാതെ പോണോരല്ലേ
അന്തിക്ക് കൂട്ടിനായി വീട്ടിലെത്തുമ്പോൾ
ഉള്ളിൽ കടക്കാൻ ഭയന്നോരല്ലേ
ഉള്ളിൽക്കനൽ കത്തുമെങ്കിലും
ചുണ്ടിലെ പുഞ്ചിരി മായാതെ കാത്തൊരല്ലേ
ഡോക്ടറും നേഴ്‌സും തുടപ്പുകാരും
തൂപ്പുകാരും ഇവരും മനുഷ്യരല്ലേ
ഇരവും പകലുമില്ലാതെ
പൊള്ളുന്ന പൊരുവഴിച്ചൂടിലും
കാക്കുന്ന കാക്കിയല്ലേ
ഊണിലുറക്കമില്ലെന്ന്
തലചായ്ക്കുവാൻ
ഒട്ടു നേരമില്ലലയുന്നവർ
ഇവരും മനുഷ്യരോ പോലീസുകാർ
 

വിപിൻ വിനോദ് വി ജെ
7A ഗവ.യുപി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത