"ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട് | ||
== ഹൈടെക്ക് സ്കൂൾ == | |||
നൂതന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണയ ജ്ഞം ലക്ഷ്യമിട്ടു കൊണ്ട് ക്ലാസ്സ് മുറികൾ സ്മാർട്ട് ആകാനും കാര്യ പ്രാപ്തിയും ലക്ഷ്യബോധവുമുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കാനും ഉദ്ദേശിച്ചുള്ള സർക്കാരിന്റെ മുന്നേറ്റത്തിൽ വാളത്തും ഗൽ ഗേൾസ് - വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളും പങ്കാളിയായി '''.7 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റി''' മികച്ച നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകാൻ പ്രഥമ അദ്ധ്യാപികയും മറ്റ് അദ്ധ്യാപകരും കൂട്ടായി ശ്രമിക്കുന്നു.പി.ടി.എ യുടെയും നാട്ടുകാരുടെയും പിന്തുണ എടുത്ത് പറയേണ്ടതാണ്. സാങ്കേതിക വിദ്യയുടെ ഉന്നത തലങ്ങൾ സ്വായത്തമാക്കാൻ ശേഷിയുള്ള ഒരു കൂട്ടം വിദ്യാർത്ഥിനികൾ ലീറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗമായിട്ടുണ്ട്.കൂടാതെ ശാസ്ത്ര രംഗത്തും സാഹിത്യ രംഗത്തും തങ്ങളുടേതായ സാന്നിദ്ധ്യം ഉറപ്പിക്കാൻ വിജ്ഞാനോത്സവം , വിദ്യാരംഗം തുടങ്ങിയ ക്ലബുകൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. ഗണിത ശാസ്ത്രലാബ് നന്നായി പ്രയോജനപ്പെടുത്താനും അവർ ശ്രമിക്കുന്നുണ്ട്. | |||
<gallery> | |||
41080-hitech1.jpg|ഹൈടെക്ക്ക്ലാസ് മുറി | |||
41080-hitech.jpg|ഹൈടെക്ക്ക്ലാസ് മുറി | |||
</gallery> |
10:13, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്
ഹൈടെക്ക് സ്കൂൾ
നൂതന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണയ ജ്ഞം ലക്ഷ്യമിട്ടു കൊണ്ട് ക്ലാസ്സ് മുറികൾ സ്മാർട്ട് ആകാനും കാര്യ പ്രാപ്തിയും ലക്ഷ്യബോധവുമുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കാനും ഉദ്ദേശിച്ചുള്ള സർക്കാരിന്റെ മുന്നേറ്റത്തിൽ വാളത്തും ഗൽ ഗേൾസ് - വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളും പങ്കാളിയായി .7 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റി മികച്ച നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകാൻ പ്രഥമ അദ്ധ്യാപികയും മറ്റ് അദ്ധ്യാപകരും കൂട്ടായി ശ്രമിക്കുന്നു.പി.ടി.എ യുടെയും നാട്ടുകാരുടെയും പിന്തുണ എടുത്ത് പറയേണ്ടതാണ്. സാങ്കേതിക വിദ്യയുടെ ഉന്നത തലങ്ങൾ സ്വായത്തമാക്കാൻ ശേഷിയുള്ള ഒരു കൂട്ടം വിദ്യാർത്ഥിനികൾ ലീറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗമായിട്ടുണ്ട്.കൂടാതെ ശാസ്ത്ര രംഗത്തും സാഹിത്യ രംഗത്തും തങ്ങളുടേതായ സാന്നിദ്ധ്യം ഉറപ്പിക്കാൻ വിജ്ഞാനോത്സവം , വിദ്യാരംഗം തുടങ്ങിയ ക്ലബുകൾ ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. ഗണിത ശാസ്ത്രലാബ് നന്നായി പ്രയോജനപ്പെടുത്താനും അവർ ശ്രമിക്കുന്നുണ്ട്.
-
ഹൈടെക്ക്ക്ലാസ് മുറി
-
ഹൈടെക്ക്ക്ലാസ് മുറി