"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

നമ്മുടെ  രാജ്യം ഇപ്പോൾ ലോക്ക് ഡൗണിൽ ‍‍തുടരുന്നത്.

                                      ആരോഗ്യമുള്ള ജനത ഒരു രാഷ്ട്രത്തിന്റെ സമ്പത്താണ്. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം ഇവ മൂന്നും പരസ്പര ബന്ധിതമാണ്. ഇവ മൂന്നും സന്തുലിതമായ  അവസ്ഥയിൽ മുന്നോട്ടുപോകുമ്പോൾ മാത്രമാണ് ആരോഗ്യമുള്ള ഒരു സമൂഹം സൃഷ്ടിക്കപ്പെടുന്നത്. പരിസ്ഥിതിസംരക്ഷണത്തിലൂന്നിയ ആരോഗ്യ സംസ്കാരം കെട്ടിപ്പടുക്കേണ്ടത് നാമോരോരുത്തരുടേയും കടമയാണ്. നമ്മുടെ പൂർവ്വികർ നമുക്ക് പകർന്നുതന്ന ഭൂമിയെ യാതൊരു പോറലുമേൽപ്പിക്കാതെ വരും തലമുറകളിലേക്ക് കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ശാസ്ത്രീയമായ ശുചിത്വ സംസ്കാരത്തിലൂടെ ആരോഗ്യപൂർണ്ണമായ നവലോകം സൃഷ്ടിക്കാൻ നമുക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.

00:04, 11 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി, ശ‍ുചിത്വം, രോഗപ്രതിരോധം, ഒര‍ു പരിപ്രേക്ഷ്യം

നമ്മുടെ രാജ്യം ഇപ്പോൾ ലോക്ക് ഡൗണിൽ ‍‍തുടരുന്നത്.

                                     ആരോഗ്യമുള്ള ജനത ഒരു രാഷ്ട്രത്തിന്റെ സമ്പത്താണ്. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം ഇവ മൂന്നും പരസ്പര ബന്ധിതമാണ്. ഇവ മൂന്നും സന്തുലിതമായ  അവസ്ഥയിൽ മുന്നോട്ടുപോകുമ്പോൾ മാത്രമാണ് ആരോഗ്യമുള്ള ഒരു സമൂഹം സൃഷ്ടിക്കപ്പെടുന്നത്. പരിസ്ഥിതിസംരക്ഷണത്തിലൂന്നിയ ആരോഗ്യ സംസ്കാരം കെട്ടിപ്പടുക്കേണ്ടത് നാമോരോരുത്തരുടേയും കടമയാണ്. നമ്മുടെ പൂർവ്വികർ നമുക്ക് പകർന്നുതന്ന ഭൂമിയെ യാതൊരു പോറലുമേൽപ്പിക്കാതെ വരും തലമുറകളിലേക്ക് കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ശാസ്ത്രീയമായ ശുചിത്വ സംസ്കാരത്തിലൂടെ ആരോഗ്യപൂർണ്ണമായ നവലോകം സൃഷ്ടിക്കാൻ നമുക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.

പാർവണ .എച്ച്
10 P എച്ച്. ജി.വി.എച്ച്.എസ്.എസ്. പയ്യോളി. ,
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം