ജി.എച്ച്. എസ്. എസ്. കൊട്ടോടി/Activities (മൂലരൂപം കാണുക)
22:08, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 344: | വരി 344: | ||
|} | |} | ||
==സ്കൂൾ പ്രവർത്തനങ്ങൾ 2019 - 2020== | ==സ്കൂൾ പ്രവർത്തനങ്ങൾ 2019 - 2020== | ||
സ്കൂൾ പ്രവേശനോത്സവം - സ്കൂൾ തല ഒരുക്കങ്ങൾ | |||
05.06.2019 ന് സ്കൂൾ എസ്.ആർ.ജി യോഗം ചേർന്ന് പ്രവേശനോത്സവവുമായി ബന്ധപ്പെട്ട നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു. | |||
• പ്രവേശനോത്സവം 2019 ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് കുട്ടികളുടെ മികവ് പ്രവർത്തനങ്ങളുടെ അവതരണത്തോടുകൂടി നടത്താൻ തീരുമാനിച്ചു. | |||
• ഒന്നാം ക്ലാസ്സിലെയും പ്രീ പ്രൈമറി ക്ലാസ്സിലെയും കുട്ടികൾക്ക് പഠന കിറ്റ് അദ്ധ്യാപകരും വർണ്ണക്കുടകൾ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ളയും നൽകാൻ തീരുമാനിച്ചു.കൂടാതെ കുട്ടികൾക്ക് മധുരം നൽക്കുന്നതിന് അനിൽകുമാർ ഫിലിപ്പ് മാഷും പ്രതിഭാ ക്ലബ്ബ് ഭാരവാഹികളും തയ്യാറായി. | |||
• കുരുത്തോലകൾ ഉപയോഗിച്ച് സ്കൂൾ അലങ്കരിക്കാൻ തീരുമാനിച്ചു. |