ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hmghsskaniyambetta (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 42: വരി 42:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=haseenabasheer}}

14:09, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി


മഹാമാരി

ഒരു പ്രോട്ടീൻ പാളിക്കുള്ളിൽ നിന്ന് നീ
ലോകയുദ്ധം പ്രഖ്യാപിച്ചപ്പോൾ
തോറ്റുപോകാതിരിക്കാൻ കൂടി
‍ ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു
ആയിരം യുദ്ധചരിത്രങ്ങൾ പോലും
പഠിപ്പിക്കാത്ത മഹത്തായ പുസ്തകം
സ്വയം ഞങ്ങളുള്ളിൽ എഴുതിപ്പഠിച്ചിരിക്കുന്നു
ഭൂഘണ്ഡങ്ങളും രാജ്യങ്ങളും
വെറും പേരുകൾ മാത്രമായി
സർവ്വനാശത്തിന്റെ ആയുധങ്ങൾ
ഇനിയാവശ്യമില്ലാത്ത വിധം
അകത്തളങ്ങളിലാണ്ടു പോയി
ആഡംബരത്തിന്റെ അവസാനവാക്കും
നീർക്കുമിളക്കുപോലും സമമല്ലെന്ന
നിലപാട് തറയിലുറച്ചു പോയി
‍ ഞങ്ങൾ മതങ്ങളുടെ വേലിക്കെട്ടുകൾ
തകർത്തെറിഞ്ഞു
കേവലസ്നേഹമെന്ന മതവും ഭാഷയും
സംസ്ക്കാരവും അനാദിയിലെന്ന പോൽ
ഒരുൾചിരാതിന്റെ ശാന്തിയായ്
ഞങ്ങളിലുരുവമായുണർന്നു

 

അളകനന്ദ കെ എച്ച്
9 എഫ് ജി എച്ച് എസ് എസ് കണിയാമ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]