ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hmghsskaniyambetta (സംവാദം | സംഭാവനകൾ)
സൃഷ്ടിയുടെ താൾ
 
Hmghsskaniyambetta (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്= മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മഹാമാരി
ഒരു പ്രോട്ടീൻ പാളിക്കുള്ളിൽ നിന്ന് നീ
ലോകയുദ്ധം പ്രഖ്യാപിച്ചപ്പോൾ
തോറ്റുപോകാതിരിക്കാൻ കൂടി
‍ ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു
ആയിരം യുദ്ധചരിത്രങ്ങൾ പോലും
പഠിപ്പിക്കാത്ത മഹത്തായ പുസ്തകം
സ്വയം ഞങ്ങളുള്ളിൽ എഴുതിപ്പഠിച്ചിരിക്കുന്നു
ഭൂഘണ്ഡങ്ങളും രാജ്യങ്ങളും
വെറും പേരുകൾ മാത്രമായി
സർവ്വനാശത്തിന്റെ ആയുധങ്ങൾ
ഇനിയാവശ്യമില്ലാത്ത വിധം
അകത്തളങ്ങളിലാണ്ടു പോയി
ആഡംബരത്തിന്റെ അവസാനവാക്കും
നീർക്കുമിളക്കുപോലും സമമല്ലെന്ന
നിലപാട് തറയിലുറച്ചു പോയി
‍ ഞങ്ങൾ മതങ്ങളുടെ വേലിക്കെട്ടുകൾ
തകർത്തെറിഞ്ഞു
കേവലസ്നേഹമെന്ന മതവും ഭാഷയും
സംസ്ക്കാരവും അനാദിയിലെന്ന പോൽ
ഒരുൾചിരാതിന്റെ ശാന്തിയായ്
ഞങ്ങളിലുരുവമായുണർന്നു
</poem> </center>
{{BoxBottom1
| പേര്=അളകനന്ദ കെ എച്ച്
| ക്ലാസ്സ്=9 എഫ്    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി എച്ച് എസ് എസ് കണിയാമ്പറ്റ
| സ്കൂൾ കോഡ്=15030
| ഉപജില്ല=വൈത്തിരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=വയനാട് 
| തരം=കവിത      <!-- കവിത, കഥ, ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

21:09, 10 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി


മഹാമാരി

ഒരു പ്രോട്ടീൻ പാളിക്കുള്ളിൽ നിന്ന് നീ
ലോകയുദ്ധം പ്രഖ്യാപിച്ചപ്പോൾ
തോറ്റുപോകാതിരിക്കാൻ കൂടി
‍ ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു
ആയിരം യുദ്ധചരിത്രങ്ങൾ പോലും
പഠിപ്പിക്കാത്ത മഹത്തായ പുസ്തകം
സ്വയം ഞങ്ങളുള്ളിൽ എഴുതിപ്പഠിച്ചിരിക്കുന്നു
ഭൂഘണ്ഡങ്ങളും രാജ്യങ്ങളും
വെറും പേരുകൾ മാത്രമായി
സർവ്വനാശത്തിന്റെ ആയുധങ്ങൾ
ഇനിയാവശ്യമില്ലാത്ത വിധം
അകത്തളങ്ങളിലാണ്ടു പോയി
ആഡംബരത്തിന്റെ അവസാനവാക്കും
നീർക്കുമിളക്കുപോലും സമമല്ലെന്ന
നിലപാട് തറയിലുറച്ചു പോയി
‍ ഞങ്ങൾ മതങ്ങളുടെ വേലിക്കെട്ടുകൾ
തകർത്തെറിഞ്ഞു
കേവലസ്നേഹമെന്ന മതവും ഭാഷയും
സംസ്ക്കാരവും അനാദിയിലെന്ന പോൽ
ഒരുൾചിരാതിന്റെ ശാന്തിയായ്
ഞങ്ങളിലുരുവമായുണർന്നു

 

അളകനന്ദ കെ എച്ച്
9 എഫ് ജി എച്ച് എസ് എസ് കണിയാമ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത