"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/മാതാവായ നാട് നമ്മുടെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= മാതാവായ നാട് നമ്മുടെ കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മാതാവായ നാട് നമ്മുടെ കേരളം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>

21:34, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാതാവായ നാട് നമ്മുടെ കേരളം

നമ്മൾ തൻ ജൻമനാടാണ് കേരളം
നമ്മളെ പോറ്റിയ നാടാണ് കേരളം
നമ്മുടെ മാതാവായ നാടാണ് കേരളം
മാതാവ് നമ്മെ പോറ്റിയതുപോലെ
പോറ്റുന്നു കേരളം നമ്മെ
മാതാവ് കേരളം, സർവ്വസുന്ദരം
നമ്മുടെ ജന്മ ഭൂമിയെ നാം
കൈവെടിയരുതോരുന്നാളും
മറന്നീടരുത് നാം നമ്മുടെ നാടിനെ
ദൈവത്തിൻ നാട്,നമ്മുടെ നാട്
നമ്മുടെ ജീവനും, നമ്മുടെ നാടും കേരളം
നമ്മുടെ കേരളത്തെ ദൈവം ഉയർത്തി
പുഴയും, മരവും, മലയും, പച്ചപ്പും
നമ്മുടെ നാടിനെ സ്നേഹിച്ചീടാം
നാം ഒത്തുചേർന്ന് നമ്മുടേ ജീവൻ
തുടിക്കുും പുഴപ്പോലെ നിറഞ്ഞ നാട്
സ്നേഹവും, കരുതലും,കരുണയും
നിറ‍‍‍ഞ്ഞത് നമ്മുടെ, കേരളം
നാം തന്നെ കാക്കണം
നമ്മുടെ മാതാവിനെ എന്നും
പാലൂട്ടി വളർത്തിയ പെറ്റമ്മയെപ്പോൽ
കേരളം നമ്മുടെ സ്നേഹ സമ്മാനം
എന്നും നിലനിൽക്കണം എല്ലാവരും
കേരളവും മണ്ണും മനസ്സും വാനവും മലകളും
മാതൃനാടായ കേരളം എന്നുമെൻ
കേരളം കേരളം നമ്മുടെ അമ്മ .....

9 സെന്റ റോക്സ് എച്ച് എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത