"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കുട്ടികളുടെ കാർട്ടൂണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 9: | വരി 9: | ||
Image:anandu2.jpg|'''ബസ് സമരം - ആവേശകരം...ചക്ഷേ ജനദ്രോഹകരം!'''
ശരിയാ... മാഷും കൂടി കൂടിക്കോ! തൊഴിലാളി ഐക്യം.......!
rpk 07/01/'10 | Image:anandu2.jpg|'''ബസ് സമരം - ആവേശകരം...ചക്ഷേ ജനദ്രോഹകരം!'''
ശരിയാ... മാഷും കൂടി കൂടിക്കോ! തൊഴിലാളി ഐക്യം.......!
rpk 07/01/'10 | ||
Image:vishnu1a.jpg|'''ബസ് സമരം - വിജയകരം...ചക്ഷേ വിനാശകരം!'''
rpk 14/01/'10 | Image:vishnu1a.jpg|'''ബസ് സമരം - വിജയകരം...ചക്ഷേ വിനാശകരം!'''
rpk 14/01/'10 | ||
Image:anand3.jpg|'''എന്താ മത്തായി ... വല്ലാത്ത ദുര്‍ഗന്ധം...?'''
'''ഹേ.... ഒന്നും പറയണ്ടെന്റെ മാഷേ , റേഷനരി വാങ്ങിയതാ.....!'''
'''അതെന്തു പറ്റി.....?പാമോയിലില്‍ ചവുട്ടിക്കുഴച്ച ജയ അരിയാണോ...?'''
'''അതേ.....വീട്ടുകാരത്തിക്ക് നിര്‍ബന്ധം, അതാ വാങ്ങിയത്.....!ഇതിന്റെ കൂടെ പാമോയില്‍ ഫ്രീയാണല്ലോ....? rpk 15/01/2010''' | |||
</gallery> | </gallery> |
20:16, 17 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളുടെ കാര്‍ട്ടൂണുകള്‍
കാര്‍ട്ടൂണിസ്റ്റുകള്‍ :- അനന്തു.ബി.മുരളി, ശരത്.എസ്.കുമാര്‍, വിഷ്ണു സോമന്‍ ( സ്റ്റാന്‍ഡേര്‍ഡ് 8 B )
ലേ ഔട്ട്, ഡിസൈന്‍ & കമന്റ്സ് - ആര്‍.പ്രസന്നകുമാര്‍.

മാഷേ, ഓട്ടം പോകത്തില്ല. മാഷിനൊന്നു നടന്നാല്‍ മതിയല്ലോ?
ശരിയാ... ബസ് സമരക്കോളിനിടയിലാ പുട്ടു കച്ചവടം....!
rpk 07/01/'10 -
വരൂ .... മാഷേ..... എന്റെ ഓട്ടോയില്‍ പോകാം. പണ്ട് മാഷെന്നെ ഒരുപാട് തല്ലീട്ടൊണ്ട്....പഠിക്കാത്തതിന്.. ങാ ... അതുകൊണ്ട് ഞാനിത്രത്തോളമെങ്കിലുമായി....!
rpk 07/01/'10 -
ബന്ത് ... ഹര്‍ത്താല്‍ .... ബസ്സ്സമരം ...കടയടപ്പ് ... പ്രതിഷേധ പ്രകടനം .... ജനം നടുറോഡിലെ നോക്കു കുത്തിയും ....ഹള്ളാ.......!
rpk 14/01/'10 -
ബസ് സമരം - ആവേശകരം...ചക്ഷേ ജനദ്രോഹകരം!
ശരിയാ... മാഷും കൂടി കൂടിക്കോ! തൊഴിലാളി ഐക്യം.......!
rpk 07/01/'10 -
ബസ് സമരം - വിജയകരം...ചക്ഷേ വിനാശകരം!
rpk 14/01/'10 -
എന്താ മത്തായി ... വല്ലാത്ത ദുര്‍ഗന്ധം...?
ഹേ.... ഒന്നും പറയണ്ടെന്റെ മാഷേ , റേഷനരി വാങ്ങിയതാ.....!
അതെന്തു പറ്റി.....?പാമോയിലില്‍ ചവുട്ടിക്കുഴച്ച ജയ അരിയാണോ...?
അതേ.....വീട്ടുകാരത്തിക്ക് നിര്‍ബന്ധം, അതാ വാങ്ങിയത്.....!ഇതിന്റെ കൂടെ പാമോയില്‍ ഫ്രീയാണല്ലോ....? rpk 15/01/2010