"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =കൊറോണ വൈറസ്
| തലക്കെട്ട് = കൊറോണ വൈറസ്
| color=5
| color=5
}}
}}
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര് =ആൻ മരിയ ജോൺ
| പേര് =ആൻ മരിയ ജോൺ
| ക്ലാസ്സ് =എട്ട്-ബി
| ക്ലാസ്സ് =എട്ട് ബി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 13: വരി 13:
| ഉപജില്ല=മട്ടാഞ്ചേരി
| ഉപജില്ല=മട്ടാഞ്ചേരി
| ജില്ല=എറണാകുളം
| ജില്ല=എറണാകുളം
| തരം=  കഥ
| color=1
| color=1
}}
}}

19:50, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

ഒരിടത്തൊരിടത്ത് ഒരു വൈറസുണ്ടായിരുന്നു. അവന്റെ പേര് കൊറോണ എന്നായിരുന്നു. അവൻ ഭൂമിയിൽ ആരും കാണാതെ ഒളിച്ചു പാർത്തു നടന്നിരുന്നു. അവന് ധാരാളം കുടുംബക്കാരും ബന്ധുക്കളും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ മനുഷ്യൻ അവന്റെ വേലത്തരങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ തുടങ്ങി. അവൻ പല രൂപത്തിലും ഭാവത്തിലും മനുഷ്യരെ അലട്ടാൻ തുടങ്ങിയപ്പോൾ കൊറോണ എന്ന പിടികിട്ടാപുള്ളിയെ തളയ്‍ക്കുന്നതെങ്ങനെയെന്ന് തലപുകഞ്ഞാലോചിച്ചു തുടങ്ങി. പലതിനും മനുഷ്യൻ ഉത്തരം കണ്ടെത്തി. മനുഷ്യൻ ഒരിടത്തു തളയ്ക്കുമ്പോൾ കൂടുതൽ കരുത്താർജിച്ച് അവൻ പുതിയ വേഷത്തിൽ പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. പലയിടത്തും അവന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഈ ഭൂലോകത്തുള്ള സകലതിനെയും കണ്ടെത്തുവാൻ ബുദ്ധിയുള്ള മനുഷ്യനെ ഒളിഞ്ഞിരുന്ന് ആക്രമിച്ചുകൊണ്ടേയിരുന്നു.

ആൻ മരിയ ജോൺ
എട്ട് ബി ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ