"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/അക്ഷരവൃക്ഷം/ ദൂരന്തം വന്ന വഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കഥ) |
(ചെ.) (കഥ) |
||
വരി 8: | വരി 8: | ||
നിന്നു പിരിച്ചുവിട്ടു അപ്പോളാണ് അവന് എങ്ങനെ പ്രകൃതി ചൂഷണം. | നിന്നു പിരിച്ചുവിട്ടു അപ്പോളാണ് അവന് എങ്ങനെ പ്രകൃതി ചൂഷണം. | ||
തടയാം എന്ന് തോന്നി അവന് കൃഷി ആരംഭിച്ചു പക്ഷേ അപ്പോഴേക്കും അവന് വൈകിയിരുന്നു വേനലിൽ മഴയിലാതെ പ്രകൃതിവരണ്ടു ക൪ഷക൪ ആതമഹതൃചെയ്യുന്നു അതുകഴിഞ്ഞപ്പോഴെക്കും അതികഠിനമായ മഴ ഇവയിൽ നിന്ന് എങ്ങനെ രക്ഷനെടും എന്നറിയാതെ ജനങ്ങൾ അലഞ്ഞു അങ്ങനെ മഴപ്പതുക്കെ പ്രളയത്തിന് വഴി മാറി എല്ലാവരും ക്യാമ്പുകളിലാണ് താമാസം അവനും കുടുംബവുംഅടക്കം വീടു പൂ൪ണ്ണമായും വെള്ളത്തിന് അടിയിൽ സാധനങ്ങൾ ഒലിച്ചുപോയി ജീവിതത്തിന് അ൪ത്ഥമില്ലാതെയായി. | തടയാം എന്ന് തോന്നി അവന് കൃഷി ആരംഭിച്ചു പക്ഷേ അപ്പോഴേക്കും അവന് വൈകിയിരുന്നു വേനലിൽ മഴയിലാതെ പ്രകൃതിവരണ്ടു ക൪ഷക൪ ആതമഹതൃചെയ്യുന്നു അതുകഴിഞ്ഞപ്പോഴെക്കും അതികഠിനമായ മഴ ഇവയിൽ നിന്ന് എങ്ങനെ രക്ഷനെടും എന്നറിയാതെ ജനങ്ങൾ അലഞ്ഞു അങ്ങനെ മഴപ്പതുക്കെ പ്രളയത്തിന് വഴി മാറി എല്ലാവരും ക്യാമ്പുകളിലാണ് താമാസം അവനും കുടുംബവുംഅടക്കം വീടു പൂ൪ണ്ണമായും വെള്ളത്തിന് അടിയിൽ സാധനങ്ങൾ ഒലിച്ചുപോയി ജീവിതത്തിന് അ൪ത്ഥമില്ലാതെയായി. | ||
{{BoxBottom1 | |||
| പേര്= ദിലീപ് | |||
| ക്ലാസ്സ്= 9 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എസ്. എസ്. പൊറ്റശ്ശേരി | |||
| സ്കൂൾ കോഡ്= 21081 | |||
| ഉപജില്ല= മണ്ണാർക്കാട് | |||
| ജില്ല= പാലക്കാട് | |||
| തരം= കഥ | |||
| color= 4 | |||
}} |
10:45, 8 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ദൂരന്തം വന്ന വഴി
ഇവിടെ ഇന്ന് അവസാന ദിവസമാണ് നാളെ ഇനി എങ്ങോട്ടൂ പോകുും. ഇന്ന് രാവിലെ ഞാൻ സാധാരണ ജോലിയ്ക്ക് പെകാൻ ഇറങ്ങി അപ്പേളാണ് ഞാൻ ഒരു ശബ്ഭംകാതോർത്തത് അവിടെ മേലെപ്പറമ്പിലെപ്ലാവും,മാവും,തേക്കുമെല്ലാം വെട്ടിവാഹനത്തിൽ കയറ്റുന്നത് കാണുന്നത് അചൻെറ തിരുമാനമാണ് ഈമരങ്ങൾ വെട്ടികളയലെ എന്ന് അമ്മ എന്നോട് പറഞ്ഞു മരങ്ങളണ് അവരുടെ ഇഷ്ട്ടം. അമ്മക്കറിയാമായിരുന്നു അച്ഛന് എപ്പോഴും പണമുണ്ടാക്കണം എന്ന വിചാരം മാത്രമേ ഉളളു ഇതു തുടർന്നാൽ എന്തുസംഭവിക്കും എന്ന് അച്ഛനറിയില്ലല്ലോ പക്ഷേ അവനറിയാം പ്രളയത്തിനും വരൾച്ചക്കും കാരണമാകുന്ന ഈപ്രകൃതി ചൂഷണം അവന് എപ്പോഴും ഈകാര്യങ്ങൾ ഓ൪ത്ത് ഭയമുണ്ടായിരുന്നു ജോലിയിൽ അവന് ശ്രദ്ധക്കുറഞ്ഞിരുന്നു ഈകാരൃങ്ങൾ ഓ൪ത്ത് അവന് ഉറക്കവും നഷ്ട്ടപ്പെട്ടു ഒരു ദിവസം അവനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു അപ്പോളാണ് അവന് എങ്ങനെ പ്രകൃതി ചൂഷണം. തടയാം എന്ന് തോന്നി അവന് കൃഷി ആരംഭിച്ചു പക്ഷേ അപ്പോഴേക്കും അവന് വൈകിയിരുന്നു വേനലിൽ മഴയിലാതെ പ്രകൃതിവരണ്ടു ക൪ഷക൪ ആതമഹതൃചെയ്യുന്നു അതുകഴിഞ്ഞപ്പോഴെക്കും അതികഠിനമായ മഴ ഇവയിൽ നിന്ന് എങ്ങനെ രക്ഷനെടും എന്നറിയാതെ ജനങ്ങൾ അലഞ്ഞു അങ്ങനെ മഴപ്പതുക്കെ പ്രളയത്തിന് വഴി മാറി എല്ലാവരും ക്യാമ്പുകളിലാണ് താമാസം അവനും കുടുംബവുംഅടക്കം വീടു പൂ൪ണ്ണമായും വെള്ളത്തിന് അടിയിൽ സാധനങ്ങൾ ഒലിച്ചുപോയി ജീവിതത്തിന് അ൪ത്ഥമില്ലാതെയായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 08/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ