"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ശുചിത്വം ഉചിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നേരിടാം നമുക്കൊന്നിച്ചു നേരിടാം-
ആ കോവിഡ് - 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=ശുചിത്വം ഉചിതം
| color=3

നേരിടാം നമുക്കൊന്നിച്ചു നേരിടാം-

നേരിടാം നമുക്കൊന്നിച്ചു നേരിടാം-

ആ കോവിഡ് - 19 നെ

ആ കോവിഡ് - 19 നെ

വരി 14: വരി 19:
നിന്നെ നശിപ്പിക്കാൻ മരുന്നുമില്ല

നിന്നെ നശിപ്പിക്കാൻ മരുന്നുമില്ല

എങ്കിലും ശുചിത്രം പാലിച്ചും, അകലം സൂക്ഷിച്ചും , നിന്നെ തുരത്തിടാം.

എങ്കിലും ശുചിത്രം പാലിച്ചും, അകലം സൂക്ഷിച്ചും , നിന്നെ തുരത്തിടാം.

- By ,Fathima .N.                   VI. N
{{BoxBottom1
| പേര്=ഫാത്തിമ. എൻ
| ക്ലാസ്സ്= 6
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
| സ്കൂൾ കോഡ്=41068
| ഉപജില്ല=കൊല്ലം
| ജില്ല= കൊല്ലം
| തരം= കവിത
| color=2

17:41, 7 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം ഉചിതം

നേരിടാം നമുക്കൊന്നിച്ചു നേരിടാം-

ആ കോവിഡ് - 19 നെ
നേരിടാംനമുക്കൊന്നിച്ചു നേരിടാം-
ഒറ്റക്കൈയ്യായി നേരിടാം
ആ കൊച്ചു ഭീകരനേ

രോഗികളേ നോക്കി -ക്ഷീണിച്ചോ ഡോക്ടറേ
ലോക്ക്ഡൗണിൽ കറങ്ങി നടക്കുന്ന ജനങ്ങളെ -
ഓടിച്ചു ക്ഷീണിച്ചോ പോലീസുകാരേ
ലോകം മുഴുവൻ ഓടി നടന്ന കോവിഡേ -
നീ എന്തിനു വന്നു ഈ രാജ്യത്തിലേക്ക്
ചൈനയും ഇറ്റലിയും മറ്റു ദേശങ്ങൾ കടന്ന്-
നീ എന്തിനു വന്നു കോവിഡേ
നീ സ്വയം നശിക്കില്ല-
നിന്നെ നശിപ്പിക്കാൻ മരുന്നുമില്ല
എങ്കിലും ശുചിത്രം പാലിച്ചും, അകലം സൂക്ഷിച്ചും , നിന്നെ തുരത്തിടാം.

ഫാത്തിമ. എൻ
6 വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത