"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പ്രതിരോധം അനിവാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
<കവിത> | |||
വിനാശകാരിയാം വ്യാധിയെ-
| വിനാശകാരിയാം വ്യാധിയെ-

തടുക്കാൻ നമുക്കാകുമോ ?
| തടുക്കാൻ നമുക്കാകുമോ ?

വരി 40: | വരി 37: | ||
പൊരുതുവിന്‍ നാം പടയിൽ-
| പൊരുതുവിന്‍ നാം പടയിൽ-

ഐക്യമായി ജയിച്ചിടാൻ.
| ഐക്യമായി ജയിച്ചിടാൻ.

</കവിത> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=Aamina.N | | പേര്=Aamina.N |
14:55, 7 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വിനാശകാരിയാം വ്യാധിയെ-
തടുക്കാൻ നമുക്കാകുമോ ?
ഭീതി ലോകമെങ്ങുമാക്കും-
ചങ്ങല നാം മുറിക്കുമോ ?
മരണവുമായി മല്ലടിച്ച്-
മനുഷൻ ജയിക്കുമോ ?
പരിശ്രമങ്ങൾ അശ്രുവിൽ-
അലിഞ്ഞുറഞ്ഞു തീരുമോ ?
ശങ്കകൾ ഉയർന്നുപോയി-
മാനവ മനസ്സുകളിൽ.
അരുത് , സന്ദേഹമരുത് -
ധൈര്യമെന്നുമൊപ്പമാണ് .
രോഗമെന്നു ശ്രവിച്ചാലോ-
തളർന്നിടില്ല നമ്മളാൽ.
അധ്വാനം എന്നും ചോരയായി-
അലിഞ്ഞിടുന്നു നമ്മളിൽ
സഫലമെന്നും ഊർജമായി-
തെളിഞ്ഞിടുന്നു വെണ്മയിൽ.
ദു:ഖബന്ധനാം മനസ്സിനെ-
മുക്തി നൽകി വിട്ടിട്ടൂ.
രോഗ ബന്ധനാം ദേഹമോ-
അനിവാര്യം ആതുരസേവനം.
തളർന്നിട്ടില്ല പകച്ചിട്ടില്ല-
ഒരാളും ഒരിക്കലും.
ഐക്യമാണ് ഞങ്ങളിൽ-
ഊർജമായി നമ്മളിൽ .
വികസിതമാം ആതുരാലയങ്ങൾ-
നമ്മുടെ നാടിനും.
പ്രതിരോധനം മറക്കരുത-
തുതന്നെ അനിവാര്യവും.
പ്രതിഷേധമെന്തിനു നമുക്ക്-
പ്രതിരോധമല്ലേ നല്ലതും.
രോഗമാം ശൃംഖല-
മുറിച്ചിടും നമ്മളാൽ.
പൊരുതുവിന്‍ നാം പടയിൽ-
ഐക്യമായി ജയിച്ചിടാൻ.
</കവിത>
Aamina.N

9 വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം കൊല്ലം ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 poem |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ poemകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം poemകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 poemകൾ
- കൊല്ലം ജില്ലയിൽ 07/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ