Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 13: |
വരി 13: |
| |- | | |- |
| |} | | |} |
|
| |
| =<big><big>ബോധവൽക്കരണ ക്ലാസ്സ്</big></big>=
| |
|
| |
| <big><big>1. COVID-19 ബോധവൽക്കരണ ക്ലാസ്സ്</big></big>
| |
|
| |
| 13-02-2020 ന് അസംബ്ലിയിൽ കൊറോണ വൈറസ് ബാധ വിഷയത്തിൽ നാം എടുക്കേണ്ട ജാഗ്രത, മുൻകരുതലുകൾ എന്നിവയെക്കുറിച്ച് കൊടുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജ്യോതി മേരി ക്ലാസ്സെടുത്തു.ചുമ വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,തുമ്മൽ വരുമ്പോൾ തൂവാല ഉപയോഗിക്കണം,കൈകൾ സോപ്പ് ഉപയോഗിച്ച കഴുകണം,എന്നീ ഉപദേശങ്ങൾ നൽകി
| |
|
| |
| [[ചിത്രം:21361covid.jpg|300px]]
| |
|
| |
| <big><big>2.സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ്</big>
| |
|
| |
| സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിൽ സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ് 26-11-2019 ന് സംഘടിപ്പിച്ചു.ശാന്തിഗിരി മെഡിക്കൽകോളേജിലെ അസോസിയേറ്റ് പ്രൊഫസ്സർ ഡോക്ടർ വിഷ്ണവിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ സംഘടിപ്പിച്ചത്.കുുട്ടികൾക്കും രക്ഷിതാക്കൾക്കുമായാണ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.പാമ്പ് കടിയേറ്റാൽ എടുക്കേണ്ട പ്രഥമശുശ്രൂഷ, മുൻകരുതലുകൾ , തുടർചികിത്സ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു ഡോക്ടർ വിഷ്മുവിനോടൊപ്പം സീനിയർ മെഡിക്കൽ വിദ്യാർത്ഥികളായ ഗോകുൽ മാധവ്, നിവേദ, ആരതി എന്നിവർ പവർ പായിന്റ് പ്രസന്റേഷൻ അവതരിപ്പിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ്സ് നടന്നത് ആദ്യഘട്ടത്തിൽ വിഷ പാമ്പുകളേയും വിഷമില്ലാത്ത പാമ്പുകളേയും പരിചയപ്പെടുത്തി രണ്ടാം ഘട്ടത്തിൽ കടിച്ച പാടു നോക്കി വിഷപാമ്പാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിനും വ്യത്യസ്ഥ പാമ്പുകളുടെ വിഷം ഏത് അവയവത്തിനെയാണ് ബാധിക്കുന്നത് എന്നും മൂന്നാമത്തെ ഘട്ടത്തിൽ പാമ്പ് കടിച്ചാൽ എന്തെല്ലാം ചെയ്യണം ചെയ്യരുത് എന്ന് ക്ലാസ്സെടുത്തു ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച്,സ്കൂൾ മാനേജർ ശ്രീ.കെ.വി രാമലിംഗം,പി.ടി.എ പ്രസിഡന്റ് എ മാധവൻ, എം.പി.ടി.എ പ്രസിഡന്റ് രജിത എന്നിവർ പ്രസംഗിച്ചു.സ്റ്റാഫ് സെക്രട്ടറി ആർ സതീഷ് നന്ദി പറഞ്ഞു
| |
|
| |
| [[ചിത്രം:21361snake.jpg|300px]] || [[ചിത്രം:21361snake2.jpg|300px]] || [[ചിത്രം:21361snake3.jpg|300px]]
| |
|
| |
| <big><big>3. ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്</big></big>
| |
|
| |
| ശാന്തിഗിരി ആയൂർവേദ മെഡിക്കൽ കോളേജിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് ആർദ്രം പദ്ധതിയുടെ ഭാഗമായി സൗജന്യ ആരോഗ്യ പരിശോധന ,ബോധവൽക്കരണ ക്ലാസ്സ് എന്നിവയുടെ ഉദ്ഘാടനം ശാന്തിഗിരി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ശ്രീ.നാഗഭൂഷണം നിർവ്വഹിച്ചു ,കുട്ടികളുടെ ആരോഗ്യ പരിശോധന ,വിഷൻ ടെസ്റ്റ്, യോഗാ ക്ലാസ്സ്, രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സ് എന്നിവയുണ്ടായിരുന്നു
| |
|
| |
| [[ചിത്രം:21361Arogya.jpg|300px]] || [[ചിത്രം:21361Arogya1.jpg|300px]] || [[ചിത്രം:21361Arogya2.jpg|300px]]
| |
13:04, 4 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും
|-
|}