"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:


പാലക്കാട് നഗരത്തില്‍ നിന്ന് 30 km അകലെ, തെന്മലയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ആ. ര്‍ പി.  എം എച്ച് എസ്  പനങ്ങാട്ടിരി''.1982 ല്‍  ആണ്  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. പനങ്ങാട്ടിരിയിലെ സുമനസുകളുടെ സഹായസഹകരണത്താല്‍ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പനങ്ങാട്ടിരിയുടെ അഭിമാനമായി മാറിയിരിക്കുന്നു.
പാലക്കാട് നഗരത്തില്‍ നിന്ന് 30 km അകലെ, തെന്മലയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ആ. ര്‍ പി.  എം എച്ച് എസ്  പനങ്ങാട്ടിരി''.1982 ല്‍  ആണ്  ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. പനങ്ങാട്ടിരിയിലെ സുമനസുകളുടെ സഹായസഹകരണത്താല്‍ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പനങ്ങാട്ടിരിയുടെ അഭിമാനമായി മാറിയിരിക്കുന്നു.
ചരിത്രം ==
 
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
'''== ചരിത്രം == =='''
 
1982 സെപ്റ്റംബ്ര്‍ 25 നു അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രി.വയലാര്‍ രവി ഔപചാരികമായി ഈ ‍ വിദ്യാലയം ഉദ്ഘാടനം  ചെയ്തു . ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 65: വരി 67:


  == മാനേജ്മെന്റ് ==  
  == മാനേജ്മെന്റ് ==  
ശ്രീ പെരുമാള്‍ പണിക്കര്‍ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥപക മാനെജെര്‍. ശ്രീ.ആര്‍.ബാലക്‍ഷണന്‍‍,ശ്രീ.ആര്‍.‍കൊച്ചുക്രിഷ്ണ്ന്‍ ,ശ്രീ.ആര്‍.പരമേശ്വരന്‍ തുടങ്ങിയവരുടെ   മാനേജ്മെന്റിന്റെ കീഴിലാണു ഈ  വിദ്യാലയം ഇപ്പോള്‍‍ പ്രവര്‍ത്തിക്കുന്നത്. ഈ  വിദ്യാലയത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി.ടി.പി.പത്മാവതി യാണ്.
*ശ്രീ പെരുമാള്‍ പണിക്കര്‍ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥപക മാനെജെര്‍.  
*ശ്രീ.ആര്‍.ബാലകൃഷ്ണന്‍‍
*ശ്രീ.ആര്‍.കൊച്ചുകൃഷ്ണന്‍
*ശ്രീ.ആര്‍.പരമേശ്വരന്‍  
തുടങ്ങിയവരുടെ മാനേജ്മെന്റിന്റെ കീഴിലാണു ഈ  വിദ്യാലയം ഇപ്പോള്‍‍ പ്രവര്‍ത്തിക്കുന്നത്.  
*ഈ  വിദ്യാലയത്തിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി.ടി.പത്മാവതി ടീച്ചറാണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/69850" എന്ന താളിൽനിന്ന് ശേഖരിച്ചത്