"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
1982-88 . ശ്രി.പി.ആര്.വെങ്കിടാചലം(Late) | *1982-88 . ശ്രി.പി.ആര്.വെങ്കിടാചലം(Late) | ||
1988-91 . ശ്രി.എന്‍.നന്ദഗോപാലന് മാസ്റ്റ്ര് | *1988-91 . ശ്രി.എന്‍.നന്ദഗോപാലന് മാസ്റ്റ്ര് | ||
1992-2005.ശ്രി.എ.രാമചന്ദ്രന് മാസ്റ്റ്ര് | *1992-2005.ശ്രി.എ.രാമചന്ദ്രന് മാസ്റ്റ്ര് | ||
2005-2008. ശ്രീമതി.ടി.പി.മറിയം | *2005-2008. ശ്രീമതി.ടി.പി.മറിയം | ||
2008 - ശ്രീമതി.ടി.പി.പത്മാവതി (ഇപ്പോഴത്തെ HM) | *2008 - ശ്രീമതി.ടി.പി.പത്മാവതി (ഇപ്പോഴത്തെ HM) | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
17:07, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി | |
---|---|
വിലാസം | |
പനങ്ങാട്ടിരി പാലക്കാട് ജില്ല | |
സ്ഥാപിതം | 22 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം &,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
14-01-2010 | Rpmhspanangattiri |
പാലക്കാട് നഗരത്തില്‍ നിന്ന് 30 km അകലെ, തെന്മലയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ആ. ര്‍ പി. എം എച്ച് എസ് പനങ്ങാട്ടിരി.1982 ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. പനങ്ങാട്ടിരിയിലെ സുമനസുകളുടെ സഹായസഹകരണത്താല്‍ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പനങ്ങാട്ടിരിയുടെ അഭിമാനമായി മാറിയിരിക്കുന്നു.
ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികള്‍,കമ്പ്യൂട്ടര്‍ ലാബ് -12 കമ്പ്യൂട്ടറുകള്‍, ഒരു LCD Projecter ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം, അതിവിശാലമായ ഒരു കളിസ്ഥം, അതിനു സമീപത്തായി വിശാലമായൊരു കുളം ,കിണര്‍,ജലനിധി, കഞ്ഞിപ്പുര, ലബോറട്ടറി,വായനാമൂല,ലൈബ്രറി,സൈക്കിള്‍ ഷെഡ്,മണ്ണിര കമ്പോസ്റ്റ് ടാങ്ക്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
== മാനേജ്മെന്റ് ==
ശ്രീ പെരുമാള്‍ പണിക്കര്‍ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥപക മാനെജെര്‍. ശ്രീ.ആര്.ബാലക്ഷണന്,ശ്രീ.ആര്.കൊച്ചുക്രിഷ്ണ്ന് ,ശ്രീ.ആര്.പരമേശ്വരന് തുടങ്ങിയവരുടെ മാനേജ്മെന്റിന്റെ കീഴിലാണു ഈ വിദ്യാലയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി.ടി.പി.പത്മാവതി യാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- 1982-88 . ശ്രി.പി.ആര്.വെങ്കിടാചലം(Late)
- 1988-91 . ശ്രി.എന്‍.നന്ദഗോപാലന് മാസ്റ്റ്ര്
- 1992-2005.ശ്രി.എ.രാമചന്ദ്രന് മാസ്റ്റ്ര്
- 2005-2008. ശ്രീമതി.ടി.പി.മറിയം
- 2008 - ശ്രീമതി.ടി.പി.പത്മാവതി (ഇപ്പോഴത്തെ HM)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.668705" lon="76.646118">
10.618768, 76.678047, ആര്.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി
ആര്.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി
</googlemap>
|
|