ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്കൂൾ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
[[പ്രമാണം:L15048.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:L15048.jpeg|ലഘുചിത്രം|നടുവിൽ]]
മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ മിനി സാജു സ്കൂൾ ലൈബ്രറിയിലെക്ക് പുസ്തകങ്ങൾ കൈമാറുന്നു.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ മിനി സാജു സ്കൂൾ ലൈബ്രറിയിലെക്ക് പുസ്തകങ്ങൾ കൈമാറുന്നു.
വിശദമായ വാർത്തയ്ക്ക്
http://opennewser.com/home/get_news/24671





15:57, 10 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മന്ത്രി നിർദേശിച്ചു ,കുട്ടികൾ പുസ്തകവുമായെത്തി.

                മീനങ്ങാടി: കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ,മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ അക്കാദമിക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോൾ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് കുട്ടികളോട് ഒരു അഭ്യർഥന നടത്തി. വരും ദിവസങ്ങളിലായി ഓരോരുത്തരും സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സംഭാവന ചെയ്യണം. ഗ്രാമത്തിന്റെ ഹൃദയം വിദ്യാലയവും, വിദ്യാലയത്തിന്റെ ഹൃദയം അവിടത്തെ ലൈബ്രറിയുമാണ്. അതിനാൽ സംസ്കാര സമ്പന്നരായ തലമുറയെ സൃഷ്ടിക്കണമെങ്കിൽ ആദ്യം സമ്പന്നമാക്കേണ്ടത് സ്കൂൾ ലൈബ്രറികളെയാണ്.                     ഈ നിർദേശം ശിരസാവഹിച്ചു  കൊണ്ട് മീനങ്ങാടിയിലെ ഹയർ സെക്കണ്ടറി വിദ്യാർഥികളും ,പി.ടി.എ, എസ്.എം.സി  ഭാരവാഹികളും സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളുമായെത്തി. വിദ്യാർഥികളുടെ സെന്റ് ഓഫ് പ്രോഗ്രാമിനോടനുബന്ധിച്ചാണ് കുട്ടികൾ 'ഓർമപ്പുസ്തകം' കൈമാറിയത്. ജില്ലാ ഗ്രാമവികസന പ്രോജക്ട് ഡയറക്ടറും, കവിയുമായ പി.സി മജീദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി, പ്രിൻസിപ്പാളിന് കൈമാറി. സ്കൂൾ പാർലമെൻറ് ചെയർമാൻ ഫായിസ് അസ് ലം അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, പി.എ അബ്ദുൽ നാസർ, ടി.എം ഹൈറുദ്ദീൻ, സിന്ധു സാലു, ഡോ.ബാവ കെ. പാലുകുന്ന്, ടി.ജി സജി, ബി ബിനേഷ്, വി.വി.സുരേഷ്, ലക്ഷ്മി ആൻസ്, റസ് ല ആസ്മി എന്നിവർ പ്രസംഗിച്ചു.





PTA പ്രസിഡന്റ് മനോജ് ചന്ദനക്കാവ് ,മുൻ പ്രിൻസിപ്പാൾ കെ നൂർജഹാൻ ,അദ്ധ്യാപകർ ,PTA ,SMC ,MPTA ,SPG അംഗങ്ങളും പൂർവ്വ വിദ്യാർത്ഥികളും ഈ മഹത് സംരംഭത്തിൽ പങ്കാളികളായി.

മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ മിനി സാജു സ്കൂൾ ലൈബ്രറിയിലെക്ക് പുസ്തകങ്ങൾ കൈമാറുന്നു. വിശദമായ വാർത്തയ്ക്ക് http://opennewser.com/home/get_news/24671




മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അക്കാദമിക് ബ്ലോക്ക് ഉദ്‌ഘാടനം ചെയ്തു

https://youtu.be/g5alLooO-Uw

ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ബഹു.വിദ്യാഭ്യാസ മന്ത്രി ക്ലാസ് എടുത്തു

https://youtu.be/Bu4w0L_YaOA

കേരള വിദ്യാഭ്യാസമന്ത്രി ബഹു .പ്രൊഫെസർ സി രവീന്ദ്രനാഥ് സർ മീനങ്ങാടി ഗവ ,ഹയർ സെക്കന്ററി സ്കൂൾ ഉദ്ഘടനത്തിന് നടത്തിയ പ്രസംഗം

https://youtu.be/jYvaUAGmI8c

കർണാടക മിനിസ്റ്റർ സ്കൂൾ സന്ദർശിച്ചു

https://www.youtube.com/watch?v=c2n8YSxSpc4

അമ്മമാർക്ക് പരിശീലനം നൽകി

https://www.youtube.com/watch?v=oWRUQMhnhaY

സി വി രാമൻ ഉപന്യാസമത്സരം

https://www.youtube.com/watch?v=lKf_zApZIyk

വാർത്താ വായന മത്സരം

https://www.youtube.com/watch?v=uEn6pPh9EVE

അദ്ധ്യാപക ദിനാചരണം

https://www.youtube.com/watch?v=6rJwEwv22i8

സ്കൂൾ തെരഞ്ഞെടുപ്പ്

https://www.youtube.com/watch?v=6R0a0WvFxf4