"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font color="blue">പാലക്കാട്</font>[[https://en.wikipedia.org/wiki/Palakkad]] ജില്ലയുടെ തെക്കുപടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് വടക്കഞ്ചേരി.<font color="blue"> തൃശ്ശൂർ</font>[[https://en.wikipedia.org/wiki/Thrissur]]-പാലക്കാട് എന്നീ രണ്ട് നഗരങ്ങളിൽ നിന്നും ഏതാണ്ട് തുല്യ അകലത്തിലാണ് ( 33 കി.മി.)ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. വടക്കഞ്ചേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസസ്ഥാപനമാണ് ചെറുപുഷ്പം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. എല്ലാ തലത്തിലും മികവ് പുലർത്തുന്ന ഈ വിദ്യാലയത്തിൽ ഏകദേശം രണ്ടായിരത്തോളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ചുവരുന്നു.<font color="blue">ആലത്തൂർ</font> [[https://en.wikipedia.org/wiki/Alathur]]താലൂക്കിൽ ഉൾപ്പെട്ട ഒരു വ്യാപാരകേന്ദ്രമാണ് വടക്കഞ്ചേരി.<font color="blue">ഭാരതപ്പുഴയുടെ</font>[[https://en.wikipedia.org/wiki/Bharathappuzha]] പോഷകനദിയായ <font color="blue">മംഗലം പുഴ</font>[[https://en.wikipedia.org/wiki/Mangalam_River]] വടക്കഞ്ചേരി വഴി കടന്നുപോകുന്നു. പുഴയ്ക്കു കുറുകെ നിർമ്മിച്ച പാലം മംഗലം പാലം എന്നറിയപ്പെടുന്നു.<font color=blue>ശബരിമല</font>[[https://en.wikipedia.org/wiki/Sabarimala]] തീർത്ഥാടന കാലത്ത് <font color="blue">തമിഴ് നാട്ടിൽ</font>[[https://en.wikipedia.org/wiki/Tamil_Nadu]] നിന്നും വരുന്ന ഭക്തർ തമ്പടിക്കാറുള്ളതിനാൽ സ്ഥലത്തിന് 'മിനി പമ്പ' എന്ന പേരുണ്ട്. 'ചിപ്സ് ' വ്യാപാരത്തിന് പ്രസിദ്ധമാണ് മംഗലം പാലവും പരിസരവും. | <font color="blue">പാലക്കാട്</font>[[https://en.wikipedia.org/wiki/Palakkad]] ജില്ലയുടെ തെക്കുപടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് വടക്കഞ്ചേരി.<font color="blue"> തൃശ്ശൂർ</font>[[https://en.wikipedia.org/wiki/Thrissur]]-പാലക്കാട് എന്നീ രണ്ട് നഗരങ്ങളിൽ നിന്നും ഏതാണ്ട് തുല്യ അകലത്തിലാണ് ( 33 കി.മി.)ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. വടക്കഞ്ചേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസസ്ഥാപനമാണ് ചെറുപുഷ്പം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. എല്ലാ തലത്തിലും മികവ് പുലർത്തുന്ന ഈ വിദ്യാലയത്തിൽ ഏകദേശം രണ്ടായിരത്തോളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ചുവരുന്നു.<font color="blue">ആലത്തൂർ</font> [[https://en.wikipedia.org/wiki/Alathur]]താലൂക്കിൽ ഉൾപ്പെട്ട ഒരു വ്യാപാരകേന്ദ്രമാണ് വടക്കഞ്ചേരി.<font color="blue">ഭാരതപ്പുഴയുടെ</font>[[https://en.wikipedia.org/wiki/Bharathappuzha]] പോഷകനദിയായ <font color="blue">മംഗലം പുഴ</font>[[https://en.wikipedia.org/wiki/Mangalam_River]] വടക്കഞ്ചേരി വഴി കടന്നുപോകുന്നു. പുഴയ്ക്കു കുറുകെ നിർമ്മിച്ച പാലം മംഗലം പാലം എന്നറിയപ്പെടുന്നു.<font color=blue>ശബരിമല</font>[[https://en.wikipedia.org/wiki/Sabarimala]] തീർത്ഥാടന കാലത്ത് <font color="blue">തമിഴ് നാട്ടിൽ</font>[[https://en.wikipedia.org/wiki/Tamil_Nadu]] നിന്നും വരുന്ന ഭക്തർ തമ്പടിക്കാറുള്ളതിനാൽ സ്ഥലത്തിന് 'മിനി പമ്പ' എന്ന പേരുണ്ട്. 'ചിപ്സ് ' വ്യാപാരത്തിന് പ്രസിദ്ധമാണ് മംഗലം പാലവും പരിസരവും. | ||
[[പ്രമാണം:21001 വടക്കഞ്ചേരി പട്ടണം.jpg| | [[പ്രമാണം:21001 വടക്കഞ്ചേരി പട്ടണം.jpg|500px|center|വടക്കഞ്ചേരി പട്ടണം]] | ||
=വടക്കഞ്ചേരി പട്ടണം= | =വടക്കഞ്ചേരി പട്ടണം= | ||
രാജ്യം - ഇന്ത്യ <br> | രാജ്യം - ഇന്ത്യ <br> |
14:53, 26 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാട്[[1]] ജില്ലയുടെ തെക്കുപടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് വടക്കഞ്ചേരി. തൃശ്ശൂർ[[2]]-പാലക്കാട് എന്നീ രണ്ട് നഗരങ്ങളിൽ നിന്നും ഏതാണ്ട് തുല്യ അകലത്തിലാണ് ( 33 കി.മി.)ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. വടക്കഞ്ചേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസസ്ഥാപനമാണ് ചെറുപുഷ്പം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. എല്ലാ തലത്തിലും മികവ് പുലർത്തുന്ന ഈ വിദ്യാലയത്തിൽ ഏകദേശം രണ്ടായിരത്തോളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ചുവരുന്നു.ആലത്തൂർ [[3]]താലൂക്കിൽ ഉൾപ്പെട്ട ഒരു വ്യാപാരകേന്ദ്രമാണ് വടക്കഞ്ചേരി.ഭാരതപ്പുഴയുടെ[[4]] പോഷകനദിയായ മംഗലം പുഴ[[5]] വടക്കഞ്ചേരി വഴി കടന്നുപോകുന്നു. പുഴയ്ക്കു കുറുകെ നിർമ്മിച്ച പാലം മംഗലം പാലം എന്നറിയപ്പെടുന്നു.ശബരിമല[[6]] തീർത്ഥാടന കാലത്ത് തമിഴ് നാട്ടിൽ[[7]] നിന്നും വരുന്ന ഭക്തർ തമ്പടിക്കാറുള്ളതിനാൽ സ്ഥലത്തിന് 'മിനി പമ്പ' എന്ന പേരുണ്ട്. 'ചിപ്സ് ' വ്യാപാരത്തിന് പ്രസിദ്ധമാണ് മംഗലം പാലവും പരിസരവും.
വടക്കഞ്ചേരി പട്ടണം
രാജ്യം - ഇന്ത്യ
സംസ്ഥാനം -കേരളം
ജില്ല -പാലക്കാട്
ഭാഷകൾ
ഔദ്യോഗികം -മലയാളം,ഇംഗ്ലീഷ്
സമയമേഖല -ഔദ്യോഗിക ഇന്ത്യൻ സമയം
( UTC + 5:30 )
പിൻ നമ്പർ -678683
ടെലിഫോൺ നമ്പർ -91 4922
വാഹന രജിസ്ട്രേഷൻ -KL-9,KL-49
അടുത്തുള്ള പട്ടണങ്ങൾ -തൃശ്ശൂർ,പാലക്കാട്
(രണ്ടും 33 കി. മി വീതം അകലെ)
ലോക്സഭാ മണ്ഡലം -ആലത്തുർ
നിയമസഭാ മണ്ഡലം -തരൂർ
പാലക്കുഴി വെള്ളച്ചാട്ടം
വാവ്മല
നെല്ലിയാമ്പതി (41 കി.മി.അകലെ)
2011-ലെ സെൻസസ് അനുസരിച്ച് 35,891 ആണ് വടക്കഞ്ചേരിയിലെ ജനസംഖ്യ. സാക്ഷരത ഏതാണ്ട് 95 ശതമാനം ഉണ്ട്. ജനസംഖ്യയിൽ ഭൂരിപക്ഷവും ഹിന്ദുക്കൾ ആണ്. മുസ്ലീം, ക്രിസ്ത്യൻ മതവിശ്വാസികളും ധാരാളമുണ്ട്. റബ്ബറാണ് ഇവിടുത്തെ പ്രധാന കൃഷി. ധാരാളം റബ്ബർ തോട്ടങ്ങൾ വടക്കഞ്ചേരിയിൽ ഉണ്ട്. കൂടാതെ തെങ്ങ്, നെല്ല്, കുരുമുളക് തുടങ്ങിയവയും ധാരാളമായി കൃഷി ചെയ്തുവരുന്നു.