"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 53: വരി 53:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
പി.പി ലത്തീഫ്(1968-1980)
എം.ആര്  പരമേസ്വര കൈമള്( 1981-1985)
സി.പി  അസീസ്സ്(1985-1989)
പി. രവീന്ദ്രന് പിള്ള(1990-1997)
റ്റി.സി  ജൊസെഫ്(1997-2001)
കെ.എം അയ്ഷാബീവി(2001-2006)
എ.സി  രെഘുനാധന് പിള്ള(2006-2009)


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

19:26, 30 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Hummingbirds.gif

വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി
വിലാസം
എരുമേലി

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-03-2010Vmhserumely




ചരിത്രം

മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയില്‍ ന്യൂനപക്ഷസമൂഹത്തിന്റെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക് പരിഹാരമായി മഹല്ല മുസ്ലിം ജമാ അത്തിന്റെ കീഴില്‍ 1968- ല്‍ 209 കുട്ടികളും 6 അധ്യാപകരുമായി വാവര്‍ മെമ്മോറിയല്‍ പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.. പാട്ഠ്യാ പാട്ഠ്യേതര പ്രവര്‍ത്തനങ്ങളീല്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചുകൊന്ദു 1976- ല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ത്തപെട്ടു. 1979- ല്‍ ഹൈ സ്കൂള്‍ ആയും ഉയര്‍ത്തപെട്ടു. ന്യൂനപക്ഷസമൂഹത്തിന്റെ വിദ്യാഭ്യാസ അവകാശത്തിന് ഒരു അത്താണീയായി ഈ സ്കൂള്‍ ഇന്നും പരിലസ്സിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ടു കെട്ടിടങ്ങളിലായി 20 മുറികളും ഒരു കമ്പ്യുട്ടര്‍ ലാബും സ്കൂളീലുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യത്തിനായി സ്കൂള്‍ മാനേജ്മെന്റ് 3 ബസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ആധുനിക രീതിയില്‍ പണിത്തിര്‍ത്തിരിക്കുന്ന പുതിയ കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവര്‍ത്തനം മാറ്റുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എരുമേലി മഹല്ല മുസ്ലിം ജമാ അത്ത്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.പി ലത്തീഫ്(1968-1980) എം.ആര് പരമേസ്വര കൈമള്( 1981-1985) സി.പി അസീസ്സ്(1985-1989) പി. രവീന്ദ്രന് പിള്ള(1990-1997) റ്റി.സി ജൊസെഫ്(1997-2001) കെ.എം അയ്ഷാബീവി(2001-2006) എ.സി രെഘുനാധന് പിള്ള(2006-2009)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.478546" lon="76.853979" zoom="16" width="350" height="350" controls="small"> 9.478609, 76.853657, VMHS ERUMELY </googlemap>