"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു ലിറ്റില്‍ ഫ്ളവ൪ ഹൈസ്ക്കൂള്. കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന്‍ കാ൪മ്മലൈറ്റ്സ് എന്ന മാനേജ്മെന്റിന്റെ കീഴില്‍ 1962 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. ഈ പ്രദേശത്തെ ഏറ്റവും നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനമായി ലിറ്റില്‍ ഫ്ളവ൪ ഹൈസ്ക്കൂള് നിലകൊള്ളുന്നു. | പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു ലിറ്റില്‍ ഫ്ളവ൪ ഹൈസ്ക്കൂള്. കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന്‍ കാ൪മ്മലൈറ്റ്സ് എന്ന മാനേജ്മെന്റിന്റെ കീഴില്‍ 1962 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. ഈ പ്രദേശത്തെ ഏറ്റവും നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനമായി ലിറ്റില്‍ ഫ്ളവ൪ ഹൈസ്ക്കൂള് നിലകൊള്ളുന്നു. | ||
''''''പരിശ്രമത്തിന്റെ നാള് വഴികള്‍'''''' | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
20:51, 15 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം | |
---|---|
വിലാസം | |
പാനായിക്കുളം എറണാകൂളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകൂളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-01-2010 | Lfhs |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു ലിറ്റില്‍ ഫ്ളവ൪ ഹൈസ്ക്കൂള്. കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന്‍ കാ൪മ്മലൈറ്റ്സ് എന്ന മാനേജ്മെന്റിന്റെ കീഴില്‍ 1962 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി. ഈ പ്രദേശത്തെ ഏറ്റവും നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനമായി ലിറ്റില്‍ ഫ്ളവ൪ ഹൈസ്ക്കൂള് നിലകൊള്ളുന്നു.
'പരിശ്രമത്തിന്റെ നാള് വഴികള്‍'
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യൂ.പി.,ഹൈസ്ക്കൂള് വിഭാഗങ്ങള്‍ക്കായി ഇരുപതോളം കംപ്യുട്ടറുകള് സജ്ജീകരിച്ചിട്ടുള്ള ഹൈടെക് ലാബ് ഇവിടെ പ്രവ൪ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
ആമുഖം
ഹരിതമനോഹരമായതും എന്നാല്‍ വിദ്യാഭ്യാസത്തില്‍ പൊതുവേ പിന്നോക്കം നില്ക്കുന്നതുമായ ഒരു ഗ്രാമമാണ് പാനായിക്കുളം.ഇവിടത്തെ സാമൂഹികവും സാംസ്കാരികവുമായിട്ടുള്ള വളര്‍ച്ചയ്ക്കു നാടിന്റെ സര്വ്വതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിക്കൊണ്ടാണ് ലിറ്റില്‍ ഫ്ലവര്‍ ഹൈസ്ക്കൂള് ഇവിടെ ആരംഭിച്ചത്.ഇടപ്പള്ളിയിലെ സെന്റ് ജോസഫ്സ് വിദ്യാഭവന് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിന്റെ കീഴിലായാണ് 1962 ല്‍ ഈ എയ്ഡഡ് സ്ക്കൂള് തുടങ്ങിയത്.ആദ്യം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍ക്കൊള്ളുന്ന അപ്പര്‍ പ്രൈമിറ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ മാനസികവും കായികവും സാംസ്കാരികവും ബുദ്ധിപരവുമായ എല്ലാത്തരം വളര്‍ച്ചയ്ക്കും വേണ്ടി എല്ലാ പ്രധാനാദ്ധ്യാപകരു#ം അശാന്ത പരിശ്രമം നടത്തി.അക്കൂട്ടത്തില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന എല്ലാ അദ്ധ്യാപകരുടെയും പങ്ക് നിസ്തുലമാണ്.പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പലരും ഇന്ന് സമൂഹത്തിന്റെ ഉന്നത മേഖലകളില്‍ സേവനമനുഷ്ഠിക്കുന്നത് സ്ക്കൂളിന് അഭിമാനം നല്കുന്നു.വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളുടെയും പരിശ്രമങ്ങളുടെയും നാള്‍വഴികള്‍ പിന്നിട്ട് 1984 ല്‍ ഈ വിദ്യാലയം upgrade ചെയ്തു.സാമൂഹികമായി പിന്നോക്കം നിന്നിരുന്ന പെണ്‍കുട്ടികളെ എല്ലാ വിധത്തിലും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ്.ഹൈസ്ക്കൂള് വിദ്യാഭ്യാസം ആരംഭിച്ചത്.2001 ല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം കൊടുത്ത് ഇതിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു.ഇപ്പോള്‍ 1150 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
വര്‍ഗ്ഗം: സ്കൂള്‍