"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''*വിഷ്ണുവിന്റെ കാട് *''' വിഷ്ണുവിന്റെ കാട് എന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''*വിഷ്ണുവിന്റെ കാട് *'''
'''*വിഷ്ണുവിന്റെ കാട് *'''

വിഷ്ണുവിന്റെ കാട് എന്നാണ് നെടുമങ്ങാട് എന്ന വാക്കിന്റെ അർഥം. ചിലപ്പതികാരത്തിൽ നെടിയവൻ എന്നാണ് വിഷ്ണുവിനെക്കുറിച്ചു പരാമർശിക്കുന്നത്.അത് നേടുവാനെന്നും പിന്നീട് നെടുമനെന്നും ലോപിച്ചാണ് നെടുമൻ കാട് എന്നും പിന്നീട് നെടുമങ്ങാടിനുമായി മാറിയത്.
വിഷ്ണുവിന്റെ കാട് എന്നാണ് നെടുമങ്ങാട് എന്ന വാക്കിന്റെ അർഥം. ചിലപ്പതികാരത്തിൽ നെടിയവൻ എന്നാണ് വിഷ്ണുവിനെക്കുറിച്ചു പരാമർശിക്കുന്നത്.അത് നെടുവനെന്നും പിന്നീട് നെടുമനെന്നും ലോപിച്ചാണ് നെടുമൻ കാട് എന്നും പിന്നീട് നെടുമങ്ങാടെന്നുമായി  മാറിയത്.

17:50, 29 ഡിസംബർ 2019-നു നിലവിലുള്ള രൂപം

*വിഷ്ണുവിന്റെ കാട് *