എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ (മൂലരൂപം കാണുക)
20:51, 11 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 28020 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1964 | ||
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം | | സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 686721 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 0484-767088 | ||
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com | | സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | | സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | ||
വരി 24: | വരി 24: | ||
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 766 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 564 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1330 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 47 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= | ||
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
മൂവാറ്റുപുഴ-കാക്കനാട് റോഡിനോട് ചേര്‍ന്ന് വീട്ടൂര്‍ എബനെസ്സര്‍ ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നു. 1964-ല്‍ 5-ാം ക്ലാസ്സില്‍ 96 വിദ്യാര്‍ത്ഥികളുമായി ഈ സ്‌കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസ വിചക്ഷണനും ക്രാന്തദര്‍ശിയുമായിരുന്ന പി.വി. ജോസഫ് പൊട്ടയ്‌ക്കല്‍ എന്ന മഹാനുഭാവനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജര്‍. 1976 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട ഈ സ്‌കൂളിലെ പ്രഥമ ബാച്ച് വിദ്യാര്‍ത്ഥികള്‍ 1979 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 93% വിജയം കരസ്ഥമാക്കി. ഈ വിദ്യാലയത്തിന്റെ എസ്.എസ്.എല്‍.സി വിജയശതമാനം സ്ഥിരമായി 90% നും 98% നും ഇടയിലായി നിലനില്‍ക്കുന്നു. | |||
പഠിതാക്കളുടെ എണ്ണം എസ്.എസ്.എല്‍.സി. ക്ലാസ് ആരംഭിച്ച വര്‍ഷം മുതല്‍ ഇന്നുവരെ 1300-നും 1400-നും ഇടയിലാണ്. വിദ്യാര്‍ത്ഥികളുടെ പാഠ്യ പാഠ്യേതര മേഖലയിലെ മികവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനാവശ്യമായ എല്ലായത്‌നങ്ങളിലും അധ്യാപക അനധ്യാപക ജീവനക്കാര്‍ മാനേജ്‌മെന്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. രണ്ടു പതിറ്റാണ്ടായി ശ്രീമതി. ഇ. ബേബി വര്‍ഗീസ്, പൊട്ടയ്‌ക്കല്‍ അവര്‍കളാണ്. എബനെസര്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ അസ്സോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തിന്റെ മാനേജര്‍. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |