"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/വിദ്യാലയം പ്രതിഭയോടൊപ്പം2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
വിദ്യാലയം പ്രതിഭയോടൊപ്പം എന്ന വിദ്യാഭ്യാസ  വകുപ്പിന്റെ പദ്ധതിപ്രകാരം ശിശുദിനത്തിൽ വിമലഹൃദയ എച്ച് എസ് എസ് സ്കൂളിലെ മലയാള അദ്ധ്യാപികമാരായ പ്രമീളടീച്ചറുടെയും സുമടീച്ചറുടെയും നേതൃത്വത്തിൽ ഒൻപതാം ക്ലാസിലെ 16 വിദ്യാർത്ഥിനികളും സ്കൂൾ ലീഡറും അടങ്ങുന്ന ഒരു സംഘം സാഹിത്യ രംഗത്ത് കത്തിജ്ജ്വലിക്കുന്ന പ്രതിഭയായ ശ്രീ.ആശ്രാമം ഓമനക്കുട്ടനുമായി അഭിമുഖം നടത്താൻ ഞങ്ങൾക്ക് സാധിച്ചു. 2019 നവംബർ 14 ന് രാവില 11 മണിക്ക് സ്കൂളിലെ പ്രധാന അദ്ധ്യാപികയുടെ അനുവാദത്തോടുകൂടി യാത്ര തിരച്ചു. 11:15 ന് ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചേരുകയും അദ്ദേഹം സന്തോഷത്തോടെ ഞങ്ങളെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന്  സ്കൂൾ ലീഡർ പൂച്ചെണ്ട് കൊടുക്കുകയും പ്രമീളടീച്ചർ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. അദ്ദേഹം വളരെ ഹാർദവമായി തന്റെ എഴുത്തുമുറിയിലേക്ക് ആനയിച്ചു. ഞങ്ങളുടെ സംശയങ്ങൾക്ക് അദ്ദേഹം തന്റെ ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്ന് ഉത്തരം നൽകയും ചെയ്തു. അവിടെ വന്നതിന്റെ ഓർമ്മയ്ക്കായി അദ്ദേഹം ഞങ്ങൾക്ക് എല്ലാവർക്കും കിളിമാനൂർ രമാകാന്തൻ 'പ്രകൃതിയെ ഗുരുവാക്കിയ  കവി '  എന്ന കവി താസമാഹരം സമ്മാനിച്ചു.കൂടാതെ സ്കൂൾ ലൈബ്രറിക്കായാ‌ി അദ്ദേഹത്തിന്റെ തന്നെ 2019-ൽ പ്രസിദ്ധീകരിച്ച 'മാറ്റവും തോറ്റവും' എന്ന കവിതാസമാഹാരവും സമ്മാനിച്ചു. അവസാനമായി അദ്ദേഹത്തിന്റെ പ്രിയ കവിയും , ഗുരുാഥനുമായ തിരുനല്ലൂരിന്റെ 'റാണി' എന്ന കവിതാസമാഹാരത്തിൽ നിന്ന് നാലു വരി ആലപിച്ചുതരുകയുമുണ്ടായി. ഒടുവിൽ സ്കൂൾ ലീഡറും ഡെപ്യൂട്ടി എഡുക്കേഷൻ മിനിസ്ട്രറും സ്കൂളിന്റെ പേരിലും , വ്യക്തപരമായും , ഓരോ വിദ്യാർത്ഥിനികളുടെ പേരിലും കൃതജ്ഞത അറിയിച്ചു. ഈ ഒരു സംരംഭം ഒരുക്കിതന്ന ആദരിണീയയായ ഞങ്ങളുടെ ഹെഡ് മിസ്ട്രസ് സിസ്റ്റർ:വിൽമ മേരിക്ക് ഈ അവസരത്തിൽ ഹൃദയത്തിൽ നിന്ന് ഉറവാർന്ന പൂച്ചെണ്ട് സമർപ്പിക്കുന്നു.

[[പ്രമാണം:41068 വിദ്യാ‌‌‌‌ർത്ഥിനികൾ കവിയോടൊപ്പം.JPG|thumb|left|വിദ്യാ‌‌‌‌ർത്ഥിനികൾ കവിയോടൊപ്പം]]

[[പ്രമാണം:പ്രമാണം:41068 പ്രതിഭയെ പൊന്നാട അണിയിച്ച് ആദരിക്കുന്നു.JPG|thumb|centre| പ്രതിഭയെ പൊന്നാട അണിയിച്ച് ആദരിക്കുന്നു]]
[[പ്രമാണം:41068 പ്രതിഭയെ പൊന്നാട അണിയിച്ച് ആദരിക്കുന്നു.JPG|thumb|centre| പ്രതിഭയെ പൊന്നാട അണിയിച്ച് ആദരിക്കുന്നു]]

=='''വിദ്യാലയം പ്രതിഭയോടൊപ്പം "'' അനിൽ സേവിയർ ''''' "==

ശിശു ദിനത്തോടനു ബന്ധിച്ച് കേരള സ‍ർക്കാരിന്റെ പ്രതിഭകളോടൊപ്പം വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായി വിമല ഹൃദയ ഗേൾസ് ഹെെസെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് പ്രപിനിധികളും അഞ്ച് അധ്യാപകരും ചേർന്ന് മുൻ ഐ എ എസ് ഉദ്യോഗസ്ഥനും എക്സൈസ് കമ്മീഷണറും പല സാമൂഹിക മേഖലകളിലും പ്രവർത്തിച്ചിട്ടുള്ളതും  നിലവിൽ എൻഞ്ചിനീയർ കോളേജിലെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ശ്രീ. അനിൽ സേവിയർ ഐ എ  സന്ദർശിച്ചത് എസ് സാറിനെയാണ് ഞങ്ങൾ  ആദ്യം അദ്ദേഹത്തെ ഞങ്ങൾ പൂച്ചെണ്ടുകൾ നൽകി ആദരിച്ചു പിന്നിട് അദ്ദേഹവുമായിട്ടുള്ള സംവാദത്തിനു വേണ്ടി ഞങ്ങൾ അദ്ദേഹത്തിൻെറ ചുറ്റും ഇരുന്നു. അദ്ദേഹത്തെക്കുറിച്ചു  ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അദ്ദേഹം നല്ലൊരു ശ്രോതാവാണ്. നല്ലൊരു ശ്രോതാവും വാക്ചാതുര്യവുമുള്ള അദ്ദേഹം തൻെറ ജീവിതാനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ഞങ്ങൾ കുട്ടികളുടെ ജീവിതലക്ഷ്യത്തിന് ഒരു വലിയ വഴിത്തിരിവ് തന്നു. ഞങ്ങളുടെ ഓരോരുത്തരുടെയും ചോദ്യം വളരെ ശ്രദ്ധാപൂർവ്വം ശ്രവിക്കുന്നു അതിന്തൻറ    അനുൂഭങ്ങൾ അടിസ്ഥാനമാക്കി തന്നെ ഞങ്ങളോട് ഉത്തരം പറയുകയും ചെയ്തു. അദ്ദേഹത്തിൻെ ഔദ്യേഗിക ജിവിതാനുഭവങ്ങൾ കേൾവികാരെ വിസ്മയിപ്പിച്ചു കളഞ്ഞു. ചടുലവരും പ്രസാദാത്കമകുമുമായരീതിയിലുളള അദ്ദേഹത്തിൻെ വാക്കുകൾ കുട്ടികളുടെ ഹ്യദയത്തിൽ ആഴ്ന്നിറങ്ങി. സൗഹാർദകരമായ ഒരു അ‍‍ന്തരിക്ഷത്തിലൂടയും പുതിയൊരു മേഖലയിലേക്ക് കടക്കുവാൻ ഒരൊ വിദ്യാർഥികൾക്കും സാധിച്ചു. ഇത്രയും നലൊരു അനുഭവം ഒരുക്കി തന്ന പ്രധാന അധ്യാപികയായ സിസ്റ്റർ.വിൽമ മേരിക്ക് ഞങ്ങൾ നന്ദി അർപ്പിക്കുന്നു.

12:16, 25 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയം പ്രതിഭയോടൊപ്പം "ആശ്രാമം ഓമനക്കുട്ടൻ "

വിദ്യാലയം പ്രതിഭയോടൊപ്പം എന്ന വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിപ്രകാരം ശിശുദിനത്തിൽ വിമലഹൃദയ എച്ച് എസ് എസ് സ്കൂളിലെ മലയാള അദ്ധ്യാപികമാരായ പ്രമീളടീച്ചറുടെയും സുമടീച്ചറുടെയും നേതൃത്വത്തിൽ ഒൻപതാം ക്ലാസിലെ 16 വിദ്യാർത്ഥിനികളും സ്കൂൾ ലീഡറും അടങ്ങുന്ന ഒരു സംഘം സാഹിത്യ രംഗത്ത് കത്തിജ്ജ്വലിക്കുന്ന പ്രതിഭയായ ശ്രീ.ആശ്രാമം ഓമനക്കുട്ടനുമായി അഭിമുഖം നടത്താൻ ഞങ്ങൾക്ക് സാധിച്ചു. 2019 നവംബർ 14 ന് രാവില 11 മണിക്ക് സ്കൂളിലെ പ്രധാന അദ്ധ്യാപികയുടെ അനുവാദത്തോടുകൂടി യാത്ര തിരച്ചു. 11:15 ന് ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിച്ചേരുകയും അദ്ദേഹം സന്തോഷത്തോടെ ഞങ്ങളെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ ലീഡർ പൂച്ചെണ്ട് കൊടുക്കുകയും പ്രമീളടീച്ചർ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. അദ്ദേഹം വളരെ ഹാർദവമായി തന്റെ എഴുത്തുമുറിയിലേക്ക് ആനയിച്ചു. ഞങ്ങളുടെ സംശയങ്ങൾക്ക് അദ്ദേഹം തന്റെ ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്ന് ഉത്തരം നൽകയും ചെയ്തു. അവിടെ വന്നതിന്റെ ഓർമ്മയ്ക്കായി അദ്ദേഹം ഞങ്ങൾക്ക് എല്ലാവർക്കും കിളിമാനൂർ രമാകാന്തൻ 'പ്രകൃതിയെ ഗുരുവാക്കിയ കവി ' എന്ന കവി താസമാഹരം സമ്മാനിച്ചു.കൂടാതെ സ്കൂൾ ലൈബ്രറിക്കായാ‌ി അദ്ദേഹത്തിന്റെ തന്നെ 2019-ൽ പ്രസിദ്ധീകരിച്ച 'മാറ്റവും തോറ്റവും' എന്ന കവിതാസമാഹാരവും സമ്മാനിച്ചു. അവസാനമായി അദ്ദേഹത്തിന്റെ പ്രിയ കവിയും , ഗുരുാഥനുമായ തിരുനല്ലൂരിന്റെ 'റാണി' എന്ന കവിതാസമാഹാരത്തിൽ നിന്ന് നാലു വരി ആലപിച്ചുതരുകയുമുണ്ടായി. ഒടുവിൽ സ്കൂൾ ലീഡറും ഡെപ്യൂട്ടി എഡുക്കേഷൻ മിനിസ്ട്രറും സ്കൂളിന്റെ പേരിലും , വ്യക്തപരമായും , ഓരോ വിദ്യാർത്ഥിനികളുടെ പേരിലും കൃതജ്ഞത അറിയിച്ചു. ഈ ഒരു സംരംഭം ഒരുക്കിതന്ന ആദരിണീയയായ ഞങ്ങളുടെ ഹെഡ് മിസ്ട്രസ് സിസ്റ്റർ:വിൽമ മേരിക്ക് ഈ അവസരത്തിൽ ഹൃദയത്തിൽ നിന്ന് ഉറവാർന്ന പൂച്ചെണ്ട് സമർപ്പിക്കുന്നു.

വിദ്യാ‌‌‌‌ർത്ഥിനികൾ കവിയോടൊപ്പം
പ്രതിഭയെ പൊന്നാട അണിയിച്ച് ആദരിക്കുന്നു

വിദ്യാലയം പ്രതിഭയോടൊപ്പം " അനിൽ സേവിയർ "