"പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 (മൂലരൂപം കാണുക)
22:21, 6 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 6 നവംബർ 2019തിരുത്തൽ
(തലക്കെട്ട്) |
(തിരുത്തൽ) |
||
വരി 36: | വരി 36: | ||
മഹാത്മജിയുടെ ദീപ്തസ്മരണയിൽ 150 ചിരാതുകൾ തെളിയിച്ച് ഭാരതത്തിന്റെ ഭൂപടം മാതൃകയിൽ ക്രമീകരിച്ച് പനവൂർ പി.എച്ച്.എം.കെ .എം.വി ആന്റ് എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഒരുക്കിയ ദീപാലങ്കാരം കാണികളുടെ കണ്ണിനും മനസ്സിനും കുളിർമ്മ നൽകി.ഭാരത ജനതയുടെ മനസ്സകത്ത് പ്രിയപ്പെട്ട ബാപ്പുജിയുടെ സ്മരണകൾ എത്രകാലം കഴിഞ്ഞാലും കെടാവിളക്കായി ജ്വലിച്ചു തന്നെ നിൽകുമെന്ന സന്ദേശമാണ് ഈ ദീപാലങ്കാരത്തിലൂടെ കേഡറ്റുകൾ സമൂഹത്തിന് നൽകിയത്.ബഹുമാന്യനായ സ്കൂൾ മാനേജർ ശ്രീ മുഹ്സിൻ തിരികൊളുത്തി ഗാന്ധി ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.തുടർന്ന് സ്കൂൾ മേധാവി ശ്രീമതി ഐ.ജി പ്രേംകല ,ഗാർഡിയൻ എസ്.പി.സി പ്രസിഡന്റ് ശ്രീ വിനോദ് കുമാർ,ഹയർ സെക്കന്ററി അധ്യാപിക ശ്രീമതി വീണ എം.ഡി ,ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ ഷിബുകുമാർ,ശ്രീമതി സ്മിത ,അധ്യാപകരായ ശ്രീമതി സന്ധ്യ,ശ്രീമതി ജയ എന്നിവരും ചിരാതുകൾ തെളിച്ചു. ശേഷം ഓരോകേഡറ്റുകളും ചിരാതുകൾ തെളിച്ചു. | മഹാത്മജിയുടെ ദീപ്തസ്മരണയിൽ 150 ചിരാതുകൾ തെളിയിച്ച് ഭാരതത്തിന്റെ ഭൂപടം മാതൃകയിൽ ക്രമീകരിച്ച് പനവൂർ പി.എച്ച്.എം.കെ .എം.വി ആന്റ് എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഒരുക്കിയ ദീപാലങ്കാരം കാണികളുടെ കണ്ണിനും മനസ്സിനും കുളിർമ്മ നൽകി.ഭാരത ജനതയുടെ മനസ്സകത്ത് പ്രിയപ്പെട്ട ബാപ്പുജിയുടെ സ്മരണകൾ എത്രകാലം കഴിഞ്ഞാലും കെടാവിളക്കായി ജ്വലിച്ചു തന്നെ നിൽകുമെന്ന സന്ദേശമാണ് ഈ ദീപാലങ്കാരത്തിലൂടെ കേഡറ്റുകൾ സമൂഹത്തിന് നൽകിയത്.ബഹുമാന്യനായ സ്കൂൾ മാനേജർ ശ്രീ മുഹ്സിൻ തിരികൊളുത്തി ഗാന്ധി ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.തുടർന്ന് സ്കൂൾ മേധാവി ശ്രീമതി ഐ.ജി പ്രേംകല ,ഗാർഡിയൻ എസ്.പി.സി പ്രസിഡന്റ് ശ്രീ വിനോദ് കുമാർ,ഹയർ സെക്കന്ററി അധ്യാപിക ശ്രീമതി വീണ എം.ഡി ,ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ ഷിബുകുമാർ,ശ്രീമതി സ്മിത ,അധ്യാപകരായ ശ്രീമതി സന്ധ്യ,ശ്രീമതി ജയ എന്നിവരും ചിരാതുകൾ തെളിച്ചു. ശേഷം ഓരോകേഡറ്റുകളും ചിരാതുകൾ തെളിച്ചു. | ||