"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| വരി 44: | വരി 44: | ||
[[ചിത്രം:nirmalaemblem.jpg]] [[ചിത്രം:Image003.gif]] | [[ചിത്രം:nirmalaemblem.jpg]] [[ചിത്രം:Image003.gif]] | ||
6 അധ്യാപകര്‍,1 അനധ്യാപകന്‍
6 അധ്യാപകര്‍,1 അനധ്യാപകന്‍
14 അധ്യാപകര്‍,
14 അധ്യാപകര്‍,
4 അനധ്യാപകര്‍
അക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ പ്രകാശഭരിതമാക്കിയ നിര്‍മലക്ക് ഇന്ന് 28 വയസ്സ്...... | |||
18:15, 9 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
| നിർമ്മല ഹൈസ്കൂൾ കബനിഗിരി | |
| വിലാസം | |
കബനിഗിരി വയനാട് ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | [[ വയനാട് ]] |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 09-01-2010 | Nirmalakabanigiri |
[[Category: വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
പ്രമാണം:Image003.gif
ആരംഭം:1982-111കുട്ടികള്‍,
6 അധ്യാപകര്‍,1 അനധ്യാപകന്‍
ഇന്ന് :2010-300 കുട്ടികള്‍,
14 അധ്യാപകര്‍,
4 അനധ്യാപകര്‍
അക്ഷരാഗ്നിക്കൊണ്ട് കബനീ തീരത്തെ ഗ്രാമങ്ങളെ പ്രകാശഭരിതമാക്കിയ നിര്‍മലക്ക് ഇന്ന് 28 വയസ്സ്......
പ്രധാന പരിപാടികള്‍
പ്രമാണം:Butter fly.gif ചരിത്രം പ്രമാണം:Butter fly.gif
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട താമരശേരി അച്ചന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി 1982 ജൂണ്‍ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 3 ഡിവിഷനുകളിലായി 111 വിദ്യാര്‍ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982 -ബഹു.ഫാ.വിന്‍സന്‍റ് താമരശ്ശേരിയില്‍ വികാരിയായിരുന്നപ്പോള്‍,ബഹുമാന്യരായ ജോസഫ് നരിവേലിയില്‍,നെല്ലക്കല്‍ തോമസ്,ഏറത്ത് മത്തായി, പരേതനായ ജോസഫ് പാറയ്ക്കല് എന്നിവരുടെ നേതൃത്തത്തില്‍ ഇപ്പോള്‍ ഉള്ള കെട്ടിടത്തിന് കുററി അടിച്ചു.1982 ജൂണ്‍ 1-ന് മുള്ളന്‍കൊല്ലി സെന്‍റ് തോമസ് യു.പി. സ്കൂള്‍ അദ്ധ്യാപകനായിരുന്ന ബഹു.വി.എസ്.ചാക്കോ സാറിന്‍ നേതൃത്തത്തില്‍ നിര്‍മ്മല ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത് അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസള്‍ട്ടുമായി ആദ്യബാച്ച് പുറത്തിറങ്ങി.സ്കൂളിന്‍ ആരംഭം മുതല്‍ ഓരോ കാലഘട്ടത്തിലും വിദ്യാലത്തെ നയിച്ച മാനേജര്‍മാര്‍ ഇവരാണ്. റവ.ഫാ.ജെയിംസ് കുമ്പുക്കല്‍,റവ.ഫാ.ജോസഫ് മഞ്ചുവള്ളി,റവ.ഫാ.സെബാസ്ററ്യന്‍ പാലക്കി, ,റവ.ഫാ.വര്‍ഗ്ഗീസ് മുളകുടിയാങ്കല്‍,റവ.ഫാ.കുര്യാക്കോസ് പറമ്പില്‍,റവ.ഫാ.ജോസ് തയ്യല്‍.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മള്‍ട്ടിമീഡിയ ക്ലാസമുറി യാണ് നിര്‍മ്മലയുടെ ഒരു പ്രത്യേകത.. വിശാലമായ ഒരു കമ്പ്യൂട്ടര്‍ ലാബും ഞങ്ങള്‍ക്കുണ്ട്. ലാബില്‍ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്
എസ്.എസ്.എല്‍.സി വിജയശതമാനം
| അധ്യയന വര്‍ഷം | പരീക്ഷ എഴുതിയവര്‍ | വിജയ ശതമാനം | ടോപ്പ്സ്കോറേസ് |
| 1984 - 1985 | 28 | 100% | ബിജു കുര്യന്‍ |
| 1985 - 1986 | 65 | 85% | റെജി പി ആര്‍ |
| 1986 - 1987 | 62 | 84% | അനില്‍ ജോണ്‍ |
| 1987 - 1988 | 74 | 86% | ഷിജി ജോര്‍ജ്ജ് |
| 1988 - 1989 | 123 | 75% | റെഫീക്ക് റ്റീ എം |
| 1989 - 1990 | 145 | 73% | രാജേഷ് റ്റീ ജോസഫ് |
| 1990 - 1991 | 138 | 67% | രംല ടീ എം |
| 1991 - 1992 | 183 | 87% | ട്യോണിയൊ അബ്രഹാം |
| 1992 - 1993 | 201 | 84% | കലാരാജ് പി.കെ |
| 1993 - 1994 | 178 | 82% | സീന വര്‍ഗ്ഗീസ് |
| 1994 - 1995 | 170 | 76% | ബിന്നീ കെ ജെ |
| 1995 - 1996 | 192 | 71% | മനു പി ടോം |
| 1996 - 1997 | 190 | 69% | ഷീജ പീ റ്റീ |
| 1997 - 1998 | 182 | 72% | അനില പി ആര്‍ |
| 1998 - 1999 | 132 | 78% | ഹിമ ബാബു |
| 1999 - 2000 | 125 | 82% | മിഥില മൈക്കിള്‍ |
| 2000 - 2001 | 145 | 73% | അയോണ അനറ്റ് ജോര്‍ജ്ജ് |
| 2001 - 2002 | 143 | 83% | ടീന ജെയിംസ് |
| 2002 - 2003 | 152 | 92% | നീതു കെ മാത്യു |
| 2003 - 2004 | 157 | 90% | അരുണ്‍ കൃഷ്ണന്‍ |
| 2004 - 2005 | 154 | 90% | ക്ലിന്‍റ ജോളി |
| 2005 - 2006 | 148 | 95% | ബിന്‍വി മോളി ടോം |
| 2006 - 2007 | 139 | 91% | ശിശിര ബാബു |
| 2007 - 2008 | 142 | 92% | രോഹിത് ആര്‍ നായര്‍ ,ടിന്‍റു ലൂക്ക, ആല്‍ബിന്‍ സണ്ണി, ഡോണ ജെക്കബ്ബ് , ആര്യ കൃഷ്ണന്‍, ജെബിന്‍ വര്‍ക്കി |
| 2008 - 2009 | 80 | 99% | അബിന്‍ കെ സണ്ണി, ജിപ്സണ്‍ ബേബി, ഡെന്നീസ് ജോര്‍ജ്ജ്, നൈജില്‍ സഖറിയാസ്,ഷെബിന്‍ ജോണ്‍ |
| 2009- 2010 | - | - | - |
പ്രമാണം:Flowers83.gif പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പ്രമാണം:Flowers83.gif
- സ്കൗട്ട് & ഗൈഡ്സ്.
- സയന്‍സ് ക്ലബ്ബ്.
- ഹണി ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മാനേജ്മെന്റ്
[മാനന്തവാടി കോര്‍പ്പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍സിയാണ്] വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ റോബിന്‍ വടക്കഞ്ചേരി കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസ് മൊളൊപ്പറമ്പില്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു...
പ്രമാണം:Butter fly.gifസാരഥികള്‍ പ്രമാണം:Butter fly.gif
1.ഹെഡ് മിസ്ട്രസ്സ് -- ശ്രീമതി. ആലീസ് ജോസഫ് .
2.പി.ടി.എ.പ്രസിഡന്‍റ് -- ശ്രീ .സ്ററീഫന്‍ പൂക്കുടിയില്‍
പ്രമാണം:Flowers83.gifമുന്‍ സാരഥികള്‍ പ്രമാണം:Flowers83.gif
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര് .
1982 - 2007 [വി. എസ്. ചാക്കോ]]
2007 - 2008 വി. സി. മൈക്കിള്‍
പ്രധാന കണ്ണികള്‍
വിദ്യാലയം
സ്കൂള്‍ വെബ്സൈറ്റ്
സ്കൂള്‍ ബ്ലോഗ്
കത്തയക്കാം
ഞങ്ങളുടെ ഓര്‍ക്കുട് കുടുംബം
ദിനപത്രം
പ്രധാന ഓര്ഡര്
വിദ്യാഭ്യാസം
വിദ്യാഭ്യാസ വകുപ്പ്
എസ്.എസ്.എല്‍ .സി
ഐറ്റി@സ്കൂള്‍
എസ്. സി. ഇ. ആര്‍ . ടി .
പൊതുമേഖല
ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="11.856053" lon="76.180165" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Mbbbbbb 11.657448, 75.953808 11.888853, 76.151733 12.029919, 76.326141 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.