"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabarish (സംവാദം | സംഭാവനകൾ)
Sabarish (സംവാദം | സംഭാവനകൾ)
വരി 190: വരി 190:
[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / സാമൂഹ്യശാസ്ത്രക്ലബ് | സാമൂഹ്യശാസ്ത്രക്ലബ് ]]
[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് / സാമൂഹ്യശാസ്ത്രക്ലബ് | സാമൂഹ്യശാസ്ത്രക്ലബ് ]]
[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്  /  സ്പോര്‍ട്സ്  ക്ലബ് |  സ്പോര്‍ട്സ്  ക്ലബ് ]] സ്പോര്‍ട്സ്  ക്ലബ്  
[[ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്  /  സ്പോര്‍ട്സ്  ക്ലബ് |  സ്പോര്‍ട്സ്  ക്ലബ് ]] സ്പോര്‍ട്സ്  ക്ലബ്  
''[[ചിത്രം:ghssp-sp-1.JPG|thumb|150px|center|''കായിക പരിശീലനം '']]
2007-2008 ല്‍ നിലമ്പൂരില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തില്‍ അത് ലറ്റിക്സ് വിഭാഗത്തില്‍ ഓവറോള്‍ റണ്ണേര്‍സ് അപ് ആയി. കൂടാതെ സീനിയര്‍ (ആണ്‍കുട്ടികള്‍) , സീനിയര്‍(ആണ്‍കുട്ടികളും പെണ്‍കുട്ടികളും) എന്നീ വിഭാഗങ്ങളില്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ചാമ്പ്യന്‍ മാരായി.
2007-2008 ല്‍ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ആണ്‍കുട്ടികളുടെ ഹാന്റ് ബോള്‍ ,  ക്രിക്കറ്റ് എന്നീ ഗെയിമുകളില്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ജേതാക്കളായിരുന്നു.
ഇതേ വര്‍ഷം റവന്യൂ ജില്ലാ തലത്തില്‍ 19 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഹാന്റ് ബോള്‍ (ആണ്‍കുട്ടികള്‍) ടീമിലേയ്ക്ക് ഈ സ്ക്കൂളില്‍ നിന്ന് 7 കുട്ടികളും , ഹാന്റ് ബോള്‍(പെണ്‍കുട്ടികള്‍) ടീമിലേയ്ക്ക് 2 കുട്ടികളും , ക്രിക്കറ്റ് ടീമിലേയ്ക്ക് 2 കുട്ടികളും , ഫുട്ബോള്‍ ടീമിലേയ്ക്ക് 2 കുട്ടികളും തെരെഞ്ഞടുക്കപ്പെട്ടു.
ഹരിയാനയിലെ ചണ്ഡീഗണ്ഡില്‍ വെച്ച് നടന്ന  സ്ക്കൂള്‍ ഹാന്റ് ബോള്‍ ടൂര്‍ണമെന്റില്‍ ഈ സ്ക്കൂളില്‍ നിന്ന് മുഷ്താക്ക് റഹ്മാന്‍ പങ്കെടുത്തു.
2008-2009 ല്‍ നിലമ്പൂരില്‍ വെച്ച് നടന്ന വിദ്യാഭ്യാസ ജില്ലാ കായിക മത്സരത്തില്‍ അത് ലറ്റിക്സ് വിഭാഗത്തില്‍ 3 പോയിന്റിന്റെ വ്യത്യാസത്തില്‍ കിരീടം കൈവിട്ടു. 103 പോയിന്റോടെ വിദ്യാഭ്യാസ ജില്ലാ ഓവറോള്‍ റണ്ണേര്‍സ് അപ് ആയി.


2008-2009 ല്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ഗെയിംസില്‍ താഴെ കൊടുത്തിരിക്കുന്ന നേട്ടങ്ങള്‍ കൊയ്തു.
2008-2009 ല്‍ വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ഗെയിംസില്‍ താഴെ കൊടുത്തിരിക്കുന്ന നേട്ടങ്ങള്‍ കൊയ്തു.
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._പുല്ലങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്