ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15380 (സംവാദം | സംഭാവനകൾ)
15380 (സംവാദം | സംഭാവനകൾ)
വരി 192: വരി 192:
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം  സുൽത്താൻ ബത്തേരി അസംപ്ഷൻ ദേവലയത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം  സുൽത്താൻ ബത്തേരി അസംപ്ഷൻ ദേവലയത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.


=== '''സ്കൂൾ പ്രവേശനോത്സവം''' ===
'''സ്കൂൾ പ്രവേശനോത്സവം'''  


'''മേളക്കെഴുപ്പും വർണ്ണപ്പകിട്ടും''' നിറഞ്ഞ അന്തരീക്ഷത്തിൽ  നടത്തിയ സ്കൂൾ പ്രവേശനോത്സവവത്തേടെ ഈ വർഷത്തെ സ്കൂൾ പ്രവർത്തന വ‍ർഷം ആരംഭിച്ചു. സ്കൂൾ മാനേജർ ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. '''നവാഗതർക്ക് ബലൂൺ, സമ്മാനപ്പൊതി, മധുരം''' എന്നിവ നൽകി സ്വീകരിച്ചു.  മുൻസിപ്പൽ '''വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ ശ്രീമതി വത്സ ജോസ് അദ്ധ്യക്ഷത''' വഹിച്ചു.  
'''മേളക്കെഴുപ്പും വർണ്ണപ്പകിട്ടും''' നിറഞ്ഞ അന്തരീക്ഷത്തിൽ  നടത്തിയ സ്കൂൾ പ്രവേശനോത്സവവത്തേടെ ഈ വർഷത്തെ സ്കൂൾ പ്രവർത്തന വ‍ർഷം ആരംഭിച്ചു. '''സ്കൂൾ മാനേജർ ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം''' ചെയ്തു. '''നവാഗതർക്ക് ബലൂൺ, സമ്മാനപ്പൊതി, മധുരം''' എന്നിവ നൽകി സ്വീകരിച്ചു.  മുൻസിപ്പൽ '''വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ ശ്രീമതി വത്സ ജോസ് അദ്ധ്യക്ഷത''' വഹിച്ചു.  


'''അധ്യാപക രക്ഷാകർത്തൃ സമ്മേളനം'''
'''അധ്യാപക രക്ഷാകർത്തൃ സമ്മേളനം'''
'''2018-2019 വർഷത്ത പ്രഥമ അധ്യപക രക്ഷാകർത്തൃ സമ്മേളനം 24/07/2018 ന്''' നടത്തി. 99% രക്ഷിതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു. പ്രസിഡണ്ടായി പി.ആർ മനോജ്, വെെസ് പ്രസിഡണ്ടായി ടിജി ചെറുതോട്ടിൽ എം.പിറ്റി.എ പ്രസിഡണ്ടായി ഗീത വിശ്വനാഥൻ എന്നിവരെ  തെരഞ്ഞെടുത്തു . മുൻസിപ്പൽ ചെയർമാൻ ടി.എൽ സാബു  ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് പുത്തൻപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി.


'''2018-2019 വർഷത്ത പ്രഥമ അധ്യപക രക്ഷാകർത്തൃ സമ്മേളനം 24/07/2018 ന്''' നടത്തി. 99% രക്ഷിതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു. '''പ്രസിഡണ്ടായി പി.ആർ മനോജ്, വെെസ് പ്രസിഡണ്ടായി ടിജി ചെറുതോട്ടിൽ എം.പിറ്റി.എ പ്രസിഡണ്ടായി ഗീത വിശ്വനാഥൻ''' എന്നിവരെ  തെരഞ്ഞെടുത്തു . '''മുൻസിപ്പൽ ചെയർമാൻ ടി.എൽ സാബു  ഉദ്ഘാടനം''' ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് പുത്തൻപറമ്പിൽ '''മുഖ്യ പ്രഭാഷണം''' നടത്തി.
'''ഓണത്തിന് ഒരു മുറം പച്ചക്കറി'''
'''ബത്തേരി കൃഷിഭവന്റേയും സ്കൂൾ കാർഷിക ക്ലബിന്റെയും''' നേതൃത്വത്തിൽ '''1432 വിദ്യാർത്ഥികൾക്കും പച്ചക്കറി  വിത്തുകൾ വിതരണം''' ചെയ്തു.
'''ശിഖ ലുബ്ന മികച്ച വിദ്ധ്യാർത്ഥി കർഷക'''
ഈ വിദ്യാലയത്തിലെ '''ശിഖ ലുബ്നയെ വയനാട് ജില്ലയിലെ മികച്ച വിദ്ധ്യാർത്ഥി കർഷക'''യായി തെരഞ്ഞെടുത്തു.
'''നന്മ- സീഡ് നല്ലപാഠം പദ്ധതികൾ'''
സ്ക്കൂളിൽ '''നന്മ സീഡ് പ്രവർത്തനങ്ങൾക്ക്  തോമസ് സ്റ്റീഫൻ, പി.ഏ വർഗ്ഗീസ്''' എന്നീ അധ്യാപകരും '''നല്ല പാഠം''' പ്രവർത്തനങ്ങൾക്ക് '''ഷിമിൽ അഗസ്റ്റ്യൻ,  ടിന്റു മാത്യു''' എന്നീ അധ്യാപകരും നേതൃത്വം നൽകിവരുന്നു.
'''സ്ക്കൂൾ ഹെെടെകിലെക്ക്'''
പി.റ്റി.എ, മാനേജ്മെന്റ്, അഭ്യുദയകാംക്ഷികൾ, അധ്യാപകർ എന്നിവരുടെ ധനസഹയത്തോടെ ബാക്കിയുണ്ടായിരുന്ന 4 ക്ലാസ്സ് മുറികളും ടെെൽ വിരിച്ചു. എല്ലാ ക്ലാസുകളിലും ഫാൻ, ടി.വി, ക്ലാസ് ലെെബ്രറി എന്നിവ സ്ഥാപിച്ചു.
'''ലഹരിക്കെതിരെ'''
ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി '''ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ26 ന്''' കുട്ടികൾ '''ബത്തേരി ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ളാഷ് മോബ്''' അവതരിപ്പിച്ചു.
'''യോഗ പരിശീലനം'''
യു.പി സ്കുളിലെ മുഴുവൻ വിദ്യാർത്തികൾക്കും '''10 ദിവസത്തെ യോഗ പരീശീലനം''' നൽകി.
'''വായനാവാരം'''
വായനാവാരം വിപുലമായി നടത്തപ്പെട്ടു. വായനാവാരവുമായി ബന്ധപ്പെട്ട് '''പുസ്തക വായന, പുസ്തക ചർച്ച, പുസ്തക ശേഖരണം''' എന്നിവ നടത്തി.
|}
|}
</div>
</div>

22:50, 1 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രധാന താൾ പ്രവർത്തനവർഷം ചിത്രശാല നേട്ടങ്ങൾ ഞങ്ങളെ സമീപിക്കുക 
പ്രവർത്തനങ്ങൾ
പ്രമാണം:15380hardwork.png