"എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 75: വരി 75:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
<googlemap version="0.9" lat="9.876991" lon="76.488597" zoom="17" height="525" selector="no" controls="large">
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
12.364191, 75.291388, st. Jude's HSS Vellarikundu
9.875209, 76.489588
എം കെ എം എച്ച് .എസ്സ്. പിറവം
</googlemap>
</googlemap>
</googlemap>
|}
|}

19:58, 8 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-01-2010Mkm




പിറവം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'വലിയപള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള എം.കെ.എം. ഹയര്‍ സെക്കന്ററി സ്കൂള്‍' എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പിറവം വലിയപള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള എം.കെ.എം. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ചരിത്രം 1894 വരെ പിന്നോട്ടു നീളുന്നതാണ്‌. പിറവം ടൗണിനോട്‌ ചേര്‍ന്ന്‌ ഉദയംകാവ്‌ പുരയിടത്തില്‍ `കുറുപ്പാശാനും കളരിയും' എന്ന ഗുരുകുല സമ്പ്രദായത്തില്‍ ആരംഭിച്ച വിദ്യാലയമാണ്‌ ആദ്യരൂപം. ഇത്‌ 1894 (മലയാള വര്‍ഷം 1070 മേടം) ലാണെന്ന്‌ ചരിത്ര രേഖകള്‍ വെളിപ്പെടുത്തുന്നു. ആദ്യ ഗുരു തമിഴ്‌ ബ്രാഹ്മണനായ രാമയ്യന്‍ ആയിരുന്നുവത്രെ. കാലചക്രത്തിന്റെ കറക്കത്തിനിടെ ഗുരുകുല വിദ്യാഭ്യാസം നിന്നുപോവുകയും പുരയിടം പിറവം വലിയ പള്ളി വിലയ്‌ക്കുവാങ്ങുകയും വൈദിക വിദ്യാഭ്യാസത്തിനായി അഭിവന്ദ്യ പൗലോസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ സെമിനാരി സ്ഥാപിക്കുകയും ചെയ്‌തു. ഇതോടൊപ്പം തന്നെ ഒരു റഗുലര്‍ സ്‌കൂളും ആരംഭിച്ചു. മാര്‍ കൂറിലോസ്‌ തിരുമേനിയുടെ ദേഹവിയോഗത്തിനു ശേഷം സ്‌കൂളിന്റെ നടത്തിപ്പ്‌ പിറവം വലിയ പള്ളി ഏറ്റെടുക്കുകയും തിരുമേനിയുടെ ഓര്‍മ്മക്കായി മാര്‍ കൂറിലോസ്‌ മെമ്മോറിയല്‍ ഇംഗ്ലീഷ്‌ സ്‌കൂള്‍ എന്നു നാമകരണം ചെയ്യുകയും ചെയ്‌തു. പിന്നീട്‌ റവ. ഡി. വി.സി. ഗീവര്‍ഗീസ്‌ അവര്‍കള്‍ ഹെഡ്‌മാസ്റ്റര്‍ ആയിരിക്കുമ്പോഴാണ്‌ 1919 ല്‍ സ്‌കൂളിന്‌ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്‌. പിന്നീടങ്ങോട്ട്‌ വളര്‍ച്ചയുടെ നാളുകളായിരുന്നു. പ്രതികൂലങ്ങളെ പിന്നിലാക്കി എം.കെ.എം. ഒരു ഹൈസ്‌കൂളായിത്തീരുകയും 2000 ത്തില്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തപ്പെടുകയും ചെയ്‌തു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന്ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="9.876991" lon="76.488597" zoom="17" height="525" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.875209, 76.489588 എം കെ എം എച്ച് .എസ്സ്. പിറവം </googlemap> </googlemap> |} |

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം

|}

എം. കെ. എം. എച്ച്‌. എസ്‌. എസ്‌. പിറവം

പ്രമാണം:MKMHS PIRAVOM.jpg

ആമുഖം

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

എം. കെ. എം. എച്ച്‌. എസ്‌. എസ്‌. പിറവം