"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  2019-2022 ബാച്ചിന്റെ(Std10) ക്ലാസുകൾ ഓൺലൈൻ,ഓഫ്‌ലൈൻ ആയി നടത്തുകയുണ്ടായി. അനിമേഷൻ, മലയാളം കംപ്യൂട്ടി ങ്, പ്രോഗ്രാമിങ്,
[[പ്രമാണം:Stghss lk.jpg|ലഘുചിത്രം|School level camp]]
മൊബൈൽ ആപ്പ്  ഇൻവെൻഷൻ എന്നിവയിൽ little kites പ്രാവീണ്യം നേടുക എന്ന ലക്ഷ്യത്തിൽ LK മിസ്ട്രസ്മാർ ക്ലാസുകൾ കൈകാര്യം ചെയ്തുവരുന്നു. Assignment ന്റെ ഭാഗമായി വരുന്ന ഗ്രൂപ്പ്‌ പ്രവർത്തന ത്തിനായി  little kites Webinar നടത്തി.
Sathyameva Jayathe എന്ന പരിപാടിയിലൂടെ മൊബൈൽ ഉപയോഗിക്കുന്ന അധ്യാപകരും,  കുട്ടികളും  ചതിയിൽ പെടാതെ എങ്ങനെ സ്വയം രക്ഷപ്പെടാം എന്ന ബോധവൽക്കരണം 21.12.2021 നു നടത്തി.
2020-2023(Std9) ബാച്ചിന്റെ ക്ലാസുകൾ 2021 ഡിസംബർ മാസം ആരംഭിച്ചു. വിവര സാങ്കേതിക വിദ്യയിൽ little kites ന്റെ ഉന്നമനം ലക്ഷ്യമാക്കി വിവിധ മേഖലകളിൽ  സ്വയം പ്രവർത്തിക്കുന്നതിനായി അധ്യാപകർ ക്ലാസ്സ്‌ നടത്തി വരുന്നു. ഈ ബാച്ചിന്റെ ഏക ദിന ക്യാമ്പ് 2022 ജനുവരി 24 നു module പ്രകാരം ഉള്ള അനിമേഷൻ,   പ്രോഗ്രാമിങ്, എന്നിവ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ പരിശീലനം നൽകുകയും ചെയ്തു. Expert ക്ലാസുകൾ Victers ചാനൽ വഴി  ഓൺലൈൻ ആയി little kites attend ചെയ്യുന്നു.ഈ വർഷത്തെ ഡിജിറ്റൽ മാഗസിൻ തയാറാ ക്കാനുള്ള  പരിശീലനവും മിസ്ട്രസ്മാർ നൽകി  വരുന്നു.

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]  

[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം|
[[{{PAGENAME}}/ഡിജിറ്റൽ പൂക്കളം|[[പ്രമാണം:43031-tvm-dp-2019-03.png|ലഘുചിത്രം|ഇടത്ത്‌|ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:43031-tvm-dp-2019-03.png|ലഘുചിത്രം|ഇടത്ത്‌|ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:43031-tvm-dp-2019-2.png|ലഘുചിത്രം|നടുവിൽ|ഡിജിറ്റൽ പൂക്കളം]]

[[പ്രമാണം:43031-tvm-dp-2019-01.png|ലഘുചിത്രം|ഇടത്ത്‌|ഡിജിറ്റൽ പൂക്കളം]]

12:44, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

43031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43031
യൂണിറ്റ് നമ്പർLK/2018/43031
അംഗങ്ങളുടെ എണ്ണം60
റവന്യൂ ജില്ലTHIRUVANANTHAPURAM
വിദ്യാഭ്യാസ ജില്ല THIRUVANANTHAPURAM
ഉപജില്ല THIRUVANANTHAPURAM NORTH
ലീഡർTHEERTHA SUNIL
ഡെപ്യൂട്ടി ലീഡർAKSHARA S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1LISSY KURUVILLA
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHINIMOLE P K
അവസാനം തിരുത്തിയത്
30-01-202243031 1

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  2019-2022 ബാച്ചിന്റെ(Std10) ക്ലാസുകൾ ഓൺലൈൻ,ഓഫ്‌ലൈൻ ആയി നടത്തുകയുണ്ടായി. അനിമേഷൻ, മലയാളം കംപ്യൂട്ടി ങ്, പ്രോഗ്രാമിങ്,

School level camp

മൊബൈൽ ആപ്പ്  ഇൻവെൻഷൻ എന്നിവയിൽ little kites പ്രാവീണ്യം നേടുക എന്ന ലക്ഷ്യത്തിൽ LK മിസ്ട്രസ്മാർ ക്ലാസുകൾ കൈകാര്യം ചെയ്തുവരുന്നു. Assignment ന്റെ ഭാഗമായി വരുന്ന ഗ്രൂപ്പ്‌ പ്രവർത്തന ത്തിനായി  little kites Webinar നടത്തി.

Sathyameva Jayathe എന്ന പരിപാടിയിലൂടെ മൊബൈൽ ഉപയോഗിക്കുന്ന അധ്യാപകരും,  കുട്ടികളും  ചതിയിൽ പെടാതെ എങ്ങനെ സ്വയം രക്ഷപ്പെടാം എന്ന ബോധവൽക്കരണം 21.12.2021 നു നടത്തി.

2020-2023(Std9) ബാച്ചിന്റെ ക്ലാസുകൾ 2021 ഡിസംബർ മാസം ആരംഭിച്ചു. വിവര സാങ്കേതിക വിദ്യയിൽ little kites ന്റെ ഉന്നമനം ലക്ഷ്യമാക്കി വിവിധ മേഖലകളിൽ  സ്വയം പ്രവർത്തിക്കുന്നതിനായി അധ്യാപകർ ക്ലാസ്സ്‌ നടത്തി വരുന്നു. ഈ ബാച്ചിന്റെ ഏക ദിന ക്യാമ്പ് 2022 ജനുവരി 24 നു module പ്രകാരം ഉള്ള അനിമേഷൻ,   പ്രോഗ്രാമിങ്, എന്നിവ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ പരിശീലനം നൽകുകയും ചെയ്തു. Expert ക്ലാസുകൾ Victers ചാനൽ വഴി  ഓൺലൈൻ ആയി little kites attend ചെയ്യുന്നു.ഈ വർഷത്തെ ഡിജിറ്റൽ മാഗസിൻ തയാറാ ക്കാനുള്ള  പരിശീലനവും മിസ്ട്രസ്മാർ നൽകി  വരുന്നു.

ഡിജിറ്റൽ മാഗസിൻ 2019

[[സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ പൂക്കളം|

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം