"സെന്റ് ഫിലോമിനാസ്സ് എച്ച്.എസ്സ് ഫോർ ഗേൾസ്സ്,ആർപ്പൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 110: | വരി 110: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat=" | <googlemap version="0.9" lat="9.639952" lon="76.50924" zoom="18" width="300" height="300" selector="no"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
12.364191, 75.291388, st. Jude's HSS Vellarikundu | 12.364191, 75.291388, st. Jude's HSS Vellarikundu | ||
9.639576, 76.509218 | |||
St.Philominas HS Arpookkara | |||
</googlemap> | </googlemap> | ||
|} | |} |
15:41, 8 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ഫിലോമിനാസ്സ് എച്ച്.എസ്സ് ഫോർ ഗേൾസ്സ്,ആർപ്പൂക്കര | |
---|---|
വിലാസം | |
ആര്‍പ്പൂക്കര കോട്ടയം ജില്ല | |
സ്ഥാപിതം | 06 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-01-2010 | Jayasankarkb |
ക൪മലീത്ത സന്യാസിനികളുടെ മേല്‍നോട്ടത്തില്‍ 1949ജൂണ്‍ 6ന് മിഡില്‍ സ്കൂള്‍ പ്രവ൪ത്തനം ആരംഭിച്ചു.റവ൰സി൰റോസ് മേരി തയ്യില്‍ ആയിരുന്നു പ്രഥമ ഹെഡ്മിസ്ഡ്റസ് 1950ജൂണ് 6 വിദ്യാഭ്യാസ മന്ത്രി ശ്രീ ൰കുഞ്ഞിരാമ൯ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തി൰1957ജൂണ്‍ 3 - ന് ഹൈസ്കൂള്‍ വിഭാഗം പ്രവ൪ത്തനം ആരംഭിച്ചു൰1959ല്‍-പൂ൪ണ ഹൈസ്കൂള്‍ ആയി. 1999.ജൂണ്17ന് സ്കൂളിെ൯റ സുവ൪ണ്ണ ജൂബിലി ആേഘാഷിച്ചു൰
ചരിത്രം
ക൪മലീത്ത സന്യാസിനികളുടെ മേല്‍നോട്ടത്തില്‍ 1949ജൂണ്‍ 6ന് മിഡില്‍ സ്കൂള്‍ പ്രവ൪ത്തനം ആരംഭിച്ചു. റവ൰സി൰റോസ് മേരി തയ്യില്‍ ആയിരുന്നു പ്രഥമ ഹെഡ്മിസ്ഡ്റസ്. 1950ജൂണ് 6 വിദ്യാഭ്യാസ മന്ത്രി ശ്രീ ൰കുഞ്ഞിരാമ൯ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തി൰1957ജൂണ്‍ 3 - ന് ഹൈസ്കൂള്‍ വിഭാഗം പ്രവ൪ത്തനം ആരംഭിച്ചു൰1959ല്‍-പൂ൪ണ ഹൈസ്കൂള്‍ ആയി..1999.ജൂണ്17ന് സ്കൂളിെ൯റ സുവ൪ണ്ണ ജൂബിലി ആേഘാഷിച്ചു൰
ഭൗതികസൗകര്യങ്ങള്‍
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം ആക്കി പ്രവ൪ത്തിക്കുന്ന ഈ സ്കൂളില്‍ വേണ്ടത്ര ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ശുദ്ധജലം, ഗേള്‍സ് ഫ്രണ്ട് ലി ടോയിലറ്റ്കള്‍, ചുറ്റുമതില്‍,കളിസ്ഥലം,പൂന്തോട്ടം,ലൈബ്രറി,ലാബ്-സയന്‍സ് ലാബ്,കമ്പ്യൂട്ടര്‍ ലാബ് , മുതലായ എല്ലാ വിധ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ആരംഭം മുതല്‍ ആര്‍പ്പൂക്കര കര്‍മ്മലീത്താമഠത്തിന്റെ സുപ്പീരിയര്‍മാരാണ് ഈ സ്കൂളിന്റെ മാനേജര്‍മാര്‍.
മാനേജര്‍മാര്‍
റവ. സി.റോസ് മേരി റവ.സി.ജോസ് മേരി റവ.സി.മൈക്കിള്‍ റവ.സി.തെരേസ് ശ്രീ.ഈപ്പ ന്‍ ശ്രീ.ഇട്ടിയവിര ശ്രീ.കെ.ജെ.ജോസഫ് ശ്രീമതി.ഇത്തമ്മ റവ.സി.അലോന്‍സ് റവ.സി.അല്‍ഫോന്‍സ് മേരി റവ.സി.മേരി ജോര്‍ജ് റവ.സി.ഫില്‍സിറ്റ റവ.സി.ലെയോമി ശ്രീമതി.ജെസ്സി ജോര്‍ജ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. സി.റോസ് മേരി റവ.സി.ജോസ് മേരി റവ.സി.മൈക്കിള്‍ റവ.സി.തെരേസ് ശ്രീ.ഈപ്പ ന്‍ ശ്രീ.ഇട്ടിയവിര ശ്രീ.കെ.ജെ.ജോസഫ് ശ്രീമതി.ഇത്തമ്മ റവ.സി.അലോന്‍സ് റവ.സി.അല്‍ഫോന്‍സ് മേരി റവ.സി.മേരി ജോര്‍ജ് റവ.സി.ഫില്‍സിറ്റ റവ.സി.ലെയോമി ശ്രീമതി.ജെസ്സി ജോര്‍ജ് റവ. സി.റോസ് മേരി റവ.സി.ജോസ് മേരി റവ.സി.മൈക്കിള്‍ റവ.സി.തെരേസ് ശ്രീ.ഈപ്പ ന്‍ ശ്രീ.ഇട്ടിയവിര ശ്രീ.കെ.ജെ.ജോസഫ് ശ്രീമതി.ഇത്തമ്മ റവ.സി.അലോന്‍സ് റവ.സി.അല്‍ഫോന്‍സ് മേരി റവ.സി.മേരി ജോര്‍ജ് റവ.സി.ഫില്‍സിറ്റ റവ.സി.ലെയോമി ശ്രീമതി.ജെസ്സി ജോര്‍ജ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.639952" lon="76.50924" zoom="18" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.639576, 76.509218
St.Philominas HS Arpookkara
</googlemap>
|
. |