"ജി.എച്.എസ്.എസ് ചാത്തനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:


====ഡിജിറ്റൽ പൂക്കളം 2019====
====ഡിജിറ്റൽ പൂക്കളം 2019====
ഓണാ ഘോഷത്തോടനനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ്  ഡിജിറ്റൽ പൂക്കളം മത്സരം നടത്തി.
ഓണാ ഘോഷത്തോടനനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ്  ഡിജിറ്റൽ പൂക്കള മത്സരം നടത്തി.
[[പ്രമാണം:20009-pkd-dp-2019-1.png|thumb|left|digital pookkalam1]]
[[പ്രമാണം:20009-pkd-dp-2019-1.png|thumb|left|digital pookkalam1]]
[[പ്രമാണം:20009-pkd-dp-2019-2.png|thumb|digital pookkalam2]]
[[പ്രമാണം:20009-pkd-dp-2019-2.png|thumb|digital pookkalam2]]

21:56, 4 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റൽ മാഗസിൻ‌ 2019‍‍‍‍


ലിറ്ററിൽ കൈറ്റ്

സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. നമ്മുടെ സ്കൂളിൽ യഥാക്രമം ശ്രീജ ടീച്ചർ, ദിവ്യ ടീച്ചർ എന്നിവരാണ് മാസ്റ്ററും മിസ്ട്രസും. 2018 മാർച്ചിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ് യൂണിറ്റിൽ ഇപ്പോൾ 40 കുട്ടികൾ അംഗങ്ങളായുണ്ട്.

   . വിദ്യാർത്ഥികളുടെ വിവര സാങ്കേതിക വിദ്യയിലുള്ള അറിവ് വർധിപ്പിക്കുന്ന തിനും താൽപര്യം വളർത്താനും ഹൈടെക്ക് ക്ലാസ്സുകളുടെ പരിചരണത്തിനും സഹായകമാകുന്നുണ്ട് .
   എല്ലാ ബുധനാഴ്ചയും 4 മണി മുതൽ 5 മണി വരെ മൊഡൂളുപയോഗിച്ച് ലിറ്ററിൽ കൈറ്റിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നടക്കുന്നുണ്ട് .

ഡിജിറ്റൽ പൂക്കളം 2019

ഓണാ ഘോഷത്തോടനനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് ഡിജിറ്റൽ പൂക്കള മത്സരം നടത്തി.

digital pookkalam1
digital pookkalam2
digital pookkalaM3
ലിറ്റിൽ കെെറ്റ് ടാഗ് വിതരണം
ലിറ്റിൽ കെെറ്റ് ടാഗ് വിതരണം1
ലിറ്റിൽ കെെറ്റ് സർട്ടിഫിക്കറ്റ്


2018-19 ലെ ലിറ്റിൽ കെെറ്റ് വിദ്യാർത്ഥികൾ : 
ശ്രേയ.ടി.പി
അലീന പി ബി
അൻഷിഫ സി എ
അൻസില സി കെ
അർഷാന ഇ കെ
ഫാത്തിമ സഫ കെ സ്
ഹഫിദ കെ എ ച്ച്
ഷാമിയ പി
ഷിഹാന മോൾ എം കെ
മുഫീദ പി
ജുസൈല കെ
ഹിബ റസാക്ക്
ഹസ്ന പി
നഫ്‌ല പി
നന്ദന എ പി
നാസിബ കെ
നീതുക്യഷ്ണ കെ പി
റിഷാന ഷെറിൻ
സഫ്‌വ കെ പി
മുഫീദ വി വി
ഷബ്ന പി
ഷാമില പി പി
ശ്രേയ
സുറ‌ുമി ഹ‌ുബി
നാഹിദ
ഹിബ നസ്റിൻ .കെ.എം
ശ്രേയ.ടി.പി
ത‌ുഷാര.പി.എം
ഷെമ‌ീം.കെ.എസ്സ്
കൃഷ്‌ണജ.പി.വി
മുഹമ്മദ് ഹബീബ്.എ.എ
അജ്മൽ ഹാഷിർ.പി.എ
സുലെെമാൻ
സുജിഷ.കെ.വി
ആകാശ്.കെ.വി
ശ്രീലക്ഷ‌മി.ഇ.കെ
ശരൺജിത്ത്.എം
അഭിറാം.എം.വി
അൻസിയ.പി
സ്നേഹ.എം.ബി

ഡിജിറ്റൽ മാഗസിൻ‌ 2019‍‍‍‍