"ആർസിഎച്ച്എസ് ചുണ്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rchs (സംവാദം | സംഭാവനകൾ)
Rchs (സംവാദം | സംഭാവനകൾ)
വരി 60: വരി 60:


ജെ.ആര്‍.സി
ജെ.ആര്‍.സി
ക്ലബുകള്‍
അസംബ്ലി
എല്ലാ വ്യാഴാഴ്ചയും ഇംഗ്ലീഷ് അസംബ്ലിയും  2ആഴ്ചയിലൊരിക്കല്‍  ഹിന്ദി അസംബ്ലിയും മറ്റു ദിവസങ്ങളില്‍ വിവിധ ക്ലബുകളുടെ നേതൃത്വത്തിലുളള  അസംബ്ലികളും നടത്തി വരുന്നു.  പരിസ്ഥിതി, ട്രാഫിക്ക് ബോധവല്‍ക്കരണ പരിപാടികളും സ്‌കൂളില്‍ നടത്തുന്നുണ്ട്.
മാനേജ്‌മെന്റ്
കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുളള കോര്‍പ്പറേറ്റ് എു്യൂക്കേഷണല്‍ ഏജന്‍സിയാണ്  ഭരണം നടത്തുന്നത്.  ബിഷപ്പ്, റവ. ഫാ. ജോസഫ് കളത്തിപ്പറമ്പിലും, കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. മോന്‍സിഞ്ഞോര്‍ വിന്‍സെന്റ് അറയ്ക്കലും , ലോക്കല്‍ മാനേജര്‍ ഫാ. ജോസഫ് മാളിയേക്കലും, ഹെഡ്മാസ്റ്റര്‍ ശ്രീ. സി.പി. സുരേഷ് ബാബുവുമാണ്. 
മുന്‍ സാരഥികള്‍
1961 - 79 റവ. ഡോ.  മാക്‌സ്വല്‍ വി. നൊറോണ -മുന്‍ ബിഷപ്പ്
79 -85 മേഴ്‌സി ടീച്ചര്‍
85-95 വി.കെ. ജോസഫ്
95-98 വി.എം. ജോര്‍ജ്ജ്
98-04 കെ.എം. തോമസ്
2004- സുരേഷ് ബാബു സി.പി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ആർസിഎച്ച്എസ്_ചുണ്ടേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്