"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
21:04, 9 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഏപ്രിൽ 2020→കാർഷിക ക്ലബ്ബ്
No edit summary |
|||
വരി 12: | വരി 12: | ||
പൊതു വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഹരിതോത്സവ പരിപാടിയുടെ 4ാം ഉത്സവമായ ലോക പ്രകൃതി സംരക്ഷണ ദിനാചരണം G V H S S ൽ ആചരിക്കുകയുണ്ടായി.ഇതിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ പ്രസംഗമുണ്ടായിരുന്നു. കുട്ടികൾ പ്രാദേശിക പ്രശ്നങ്ങൾ മുൻനിർത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥയെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനുതകുന്ന തരത്തിലുള്ള ചാർട്ടുകൾ പ്രദർശിപ്പിച്ചു.ശേഷം 'സുഹൃത്തിനൊരു കറിവേപ്പ്' എന്ന പേരിൽ കറിവേപ്പിൻ തൈകൾ കൈമാറി.സ്കൂളിലെ ഏറ്റവും പ്രായം ചെന്ന വൃക്ഷമായ അരയാലിനെ മുത്തശ്ശി മരമായി അംഗികരിച്ച് പൊന്നാടയണിയിച്ച് ആദരിച്ചു.ശേഷം കുട്ടികൾ ശ്രീ സുഗതകുമാരി ടീച്ചരറുടെ 'ഒരു തൈ നടാം', ഒരുപാടd പിന്നെയും,ഇഞ്ചിക്കാട് ബാലചന്ദ്രന്റെ ഇനി വരുന്നൊരു തലമുറയ്ക്ക് എന്നീ ഗാനങ്ങൾ ആലപിച്ചു. കിളികൾക്ക് കുളിക്കാനും കുടിക്കാനുമായി മൺപാത്രങ്ങളിലും പാളയിലും വെള്ളം വെച്ചു.മുതുമുത്തശ്ശിയെ വണങ്ങി പരിപാടി അവസാനിപ്പിച്ചു. | പൊതു വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഹരിതോത്സവ പരിപാടിയുടെ 4ാം ഉത്സവമായ ലോക പ്രകൃതി സംരക്ഷണ ദിനാചരണം G V H S S ൽ ആചരിക്കുകയുണ്ടായി.ഇതിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ പ്രസംഗമുണ്ടായിരുന്നു. കുട്ടികൾ പ്രാദേശിക പ്രശ്നങ്ങൾ മുൻനിർത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥയെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനുതകുന്ന തരത്തിലുള്ള ചാർട്ടുകൾ പ്രദർശിപ്പിച്ചു.ശേഷം 'സുഹൃത്തിനൊരു കറിവേപ്പ്' എന്ന പേരിൽ കറിവേപ്പിൻ തൈകൾ കൈമാറി.സ്കൂളിലെ ഏറ്റവും പ്രായം ചെന്ന വൃക്ഷമായ അരയാലിനെ മുത്തശ്ശി മരമായി അംഗികരിച്ച് പൊന്നാടയണിയിച്ച് ആദരിച്ചു.ശേഷം കുട്ടികൾ ശ്രീ സുഗതകുമാരി ടീച്ചരറുടെ 'ഒരു തൈ നടാം', ഒരുപാടd പിന്നെയും,ഇഞ്ചിക്കാട് ബാലചന്ദ്രന്റെ ഇനി വരുന്നൊരു തലമുറയ്ക്ക് എന്നീ ഗാനങ്ങൾ ആലപിച്ചു. കിളികൾക്ക് കുളിക്കാനും കുടിക്കാനുമായി മൺപാത്രങ്ങളിലും പാളയിലും വെള്ളം വെച്ചു.മുതുമുത്തശ്ശിയെ വണങ്ങി പരിപാടി അവസാനിപ്പിച്ചു. | ||
=== <big>'''കാർഷിക ക്ലബ്ബ്'''</big> === | === <big>'''കാർഷിക ക്ലബ്ബ്'''</big> === | ||
കാർഷികക്ലബ്ബിൻെ്റ നേതൃത്വത്തിൽ | കാർഷികക്ലബ്ബിൻെ്റ നേതൃത്വത്തിൽ നല്ലരീതിയിൽ ഒരു കൃഷിത്തോട്ടവും, ഔഷധത്തോട്ടവും നിർമിക്കാൻ കഴിഞ്ഞു. | ||
നല്ലരീതിയിൽ ഒരു കൃഷിത്തോട്ടവും, ഔഷധത്തോട്ടവും നിർമിക്കാൻ കഴിഞ്ഞു. | ==പാഠം ഒന്ന് പാടത്തേക്ക് ...............== | ||
കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉമയനെല്ലുർ ഏലായിൽ നെൽ കൃഷി | |||
[[പ്രമാണം:കാർഷികം1.png|thumb|ഉമയനെല്ലുർ ഏലായിൽ നെൽ കൃഷി]] | |||
[[പ്രമാണം:കാർഷികം2.png|thumb|ഉമയനെല്ലുർ ഏലായിൽ നെൽ കൃഷി]] | |||
=== <big>'''ഹെൽത്ത് ക്ലബ്ബ്'''</big> === | === <big>'''ഹെൽത്ത് ക്ലബ്ബ്'''</big> === | ||
JUNE -14 രക്തദാനദിനം | JUNE -14 രക്തദാനദിനം |