"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 5: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 18019 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1968 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 676519 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04933283060 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in | ||
| ഉപ ജില്ല= | | ഉപ ജില്ല=മങ്കട | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 2268 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 2068 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 53 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= VIMALA MATHA HS | | സ്കൂള്‍ ചിത്രം= VIMALA MATHA HS KADALIKKADU.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}}<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | }} | ||
== വിമല | പ്രകൃതിരമണീയമായ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കദളിക്കാട് ഗ്രാമത്തില്‍ 1962 ജൂണ്‍ 4-ാം തീയതി ഒരു യു.പി. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാഭ്യാസത്തിലൂടെ കരകളെയും ദേശങ്ങളെയും നവീകരിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി എസ്.എ.ബി.എസ് സന്യാസിനി സമൂഹമാണ് ഇതിന് നേതൃത്വം നല്‍കിയത്. | ||
ടറേ. ഢ-ല്‍ 42-ഉം ഢക-ല്‍ 36 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ പ്രഥമ ഹെഡ്‌മിസ്‌ട്രസ് സി. ആന്‍സി ആയിരുന്നു. പരിമിതമായ സൗകര്യങ്ങളോടെഒരു ഷെഡില്‍ ആരംഭിച്ച ഈ വിദ്യാലയം ഈ ഗ്രാമത്തിന്റെ വളര്‍ച്ചയ്‌ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കി. | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
1962 മുതല്‍ ഒരു യു.പി. സ്‌കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയര്‍ത്തുക എന്നത് കദളിക്കാട് ഗ്രാമവാസികളുടേയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂണ്‍ 15-ാം തീയതി ഇത് ഒരു ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തു. 8-ാം ക്ലാസ് 2 ഡിവിഷനോടു കൂടി പ്രവര്‍ത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തില്‍ 1986 ല്‍ ഫസ്റ്റ് ബാച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്‌തു. | |||
പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുവാന്‍ വിമലമാതായ്‌ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. സബ്‌ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ കലാകായിക രംഗത്ത് എല്ലാ വര്‍ഷവും നിരവധി കുട്ടികള്‍ സമ്മാനാര്‍ഹരാകുന്നുണ്ട്. കേരള സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ഒരു യൂണിറ്റ് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സ്‌കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വര്‍ഷങ്ങളില്‍ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ കാലയളവില്‍ സി. ക്ലെയര്‍, സി. സെലസ്റ്റിന്‍, സി. അലോഷ്യസ്, സി. ട്രീസ, സി. ഫിലോമിന എന്നിവര്‍ സ്‌കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്. 2002 ജൂണ്‍ മുതല്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | |||
2004-ല്‍ ഇവിടെ അണ്‍ എയ്‌ഡഡ് +2 ആരംഭിച്ചു. രണ്ട് ബാച്ച് പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 5 മുതല്‍ +2 വരെ 25 ഡിവിഷനുകളിലായി 1125 കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 41 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു. | |||
സി. ജെസി പ്രിന്‍സിപ്പലായും റവ. മദര്‍ ഗ്രേസ് പെരുമ്പനാനി സ്‌കൂള്‍ മാനേജരായും വര്‍ത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പ്രവര്‍ത്തനവും സര്‍വ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ അനുഗ്രഹവുമാണ് ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* എന്‍.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* ക്ലാസ് മാഗസിന്‍. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
== മാനേജ്മെന്റ് == | |||
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. | |||
== മുന്‍ സാരഥികള്‍ == | |||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | |||
റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ | |||
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള | |||
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ | |||
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ് | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍ | |||
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍ | |||
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍ | |||
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | |||
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | |||
11.071469, 76.077017, MMET HS Melmuri | |||
12.364191, 75.291388, st. Jude's HSS Vellarikundu | |||
</googlemap> | |||
|} | |||
| | |||
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു. | |||
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം | |||
|} | |||
പ്രകൃതിരമണീയമായ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കദളിക്കാട് ഗ്രാമത്തില്‍ 1962 ജൂണ്‍ 4-ാം തീയതി ഒരു യു.പി. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാഭ്യാസത്തിലൂടെ കരകളെയും ദേശങ്ങളെയും നവീകരിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി എസ്.എ.ബി.എസ് സന്യാസിനി സമൂഹമാണ് ഇതിന് നേതൃത്വം നല്‍കിയത്. | പ്രകൃതിരമണീയമായ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കദളിക്കാട് ഗ്രാമത്തില്‍ 1962 ജൂണ്‍ 4-ാം തീയതി ഒരു യു.പി. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാഭ്യാസത്തിലൂടെ കരകളെയും ദേശങ്ങളെയും നവീകരിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി എസ്.എ.ബി.എസ് സന്യാസിനി സമൂഹമാണ് ഇതിന് നേതൃത്വം നല്‍കിയത്. | ||
ടറേ. ഢ-ല്‍ 42-ഉം ഢക-ല്‍ 36 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ പ്രഥമ ഹെഡ്‌മിസ്‌ട്രസ് സി. ആന്‍സി ആയിരുന്നു. പരിമിതമായ സൗകര്യങ്ങളോടെഒരു ഷെഡില്‍ ആരംഭിച്ച ഈ വിദ്യാലയം ഈ ഗ്രാമത്തിന്റെ വളര്‍ച്ചയ്‌ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കി. | ടറേ. ഢ-ല്‍ 42-ഉം ഢക-ല്‍ 36 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ പ്രഥമ ഹെഡ്‌മിസ്‌ട്രസ് സി. ആന്‍സി ആയിരുന്നു. പരിമിതമായ സൗകര്യങ്ങളോടെഒരു ഷെഡില്‍ ആരംഭിച്ച ഈ വിദ്യാലയം ഈ ഗ്രാമത്തിന്റെ വളര്‍ച്ചയ്‌ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കി. | ||
20:26, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
| വിമലമാതാ എച്ച്.എസ്സ്. കദളിക്കാട് | |
|---|---|
| വിലാസം | |
മലപ്പുറം മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 07-01-2010 | Vmhskadalikad |
പ്രകൃതിരമണീയമായ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കദളിക്കാട് ഗ്രാമത്തില്‍ 1962 ജൂണ്‍ 4-ാം തീയതി ഒരു യു.പി. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാഭ്യാസത്തിലൂടെ കരകളെയും ദേശങ്ങളെയും നവീകരിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി എസ്.എ.ബി.എസ് സന്യാസിനി സമൂഹമാണ് ഇതിന് നേതൃത്വം നല്‍കിയത്.
ടറേ. ഢ-ല്‍ 42-ഉം ഢക-ല്‍ 36 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ പ്രഥമ ഹെഡ്‌മിസ്‌ട്രസ് സി. ആന്‍സി ആയിരുന്നു. പരിമിതമായ സൗകര്യങ്ങളോടെഒരു ഷെഡില്‍ ആരംഭിച്ച ഈ വിദ്യാലയം ഈ ഗ്രാമത്തിന്റെ വളര്‍ച്ചയ്‌ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കി.
ചരിത്രം
1962 മുതല്‍ ഒരു യു.പി. സ്‌കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയര്‍ത്തുക എന്നത് കദളിക്കാട് ഗ്രാമവാസികളുടേയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂണ്‍ 15-ാം തീയതി ഇത് ഒരു ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തു. 8-ാം ക്ലാസ് 2 ഡിവിഷനോടു കൂടി പ്രവര്‍ത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തില്‍ 1986 ല്‍ ഫസ്റ്റ് ബാച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്‌തു. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുവാന്‍ വിമലമാതായ്‌ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. സബ്‌ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ കലാകായിക രംഗത്ത് എല്ലാ വര്‍ഷവും നിരവധി കുട്ടികള്‍ സമ്മാനാര്‍ഹരാകുന്നുണ്ട്. കേരള സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ഒരു യൂണിറ്റ് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സ്‌കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വര്‍ഷങ്ങളില്‍ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ കാലയളവില്‍ സി. ക്ലെയര്‍, സി. സെലസ്റ്റിന്‍, സി. അലോഷ്യസ്, സി. ട്രീസ, സി. ഫിലോമിന എന്നിവര്‍ സ്‌കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്. 2002 ജൂണ്‍ മുതല്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2004-ല്‍ ഇവിടെ അണ്‍ എയ്‌ഡഡ് +2 ആരംഭിച്ചു. രണ്ട് ബാച്ച് പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 5 മുതല്‍ +2 വരെ 25 ഡിവിഷനുകളിലായി 1125 കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 41 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു. സി. ജെസി പ്രിന്‍സിപ്പലായും റവ. മദര്‍ ഗ്രേസ് പെരുമ്പനാനി സ്‌കൂള്‍ മാനേജരായും വര്‍ത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പ്രവര്‍ത്തനവും സര്‍വ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ അനുഗ്രഹവുമാണ് ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
പ്രകൃതിരമണീയമായ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കദളിക്കാട് ഗ്രാമത്തില്‍ 1962 ജൂണ്‍ 4-ാം തീയതി ഒരു യു.പി. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാഭ്യാസത്തിലൂടെ കരകളെയും ദേശങ്ങളെയും നവീകരിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി എസ്.എ.ബി.എസ് സന്യാസിനി സമൂഹമാണ് ഇതിന് നേതൃത്വം നല്‍കിയത്. ടറേ. ഢ-ല്‍ 42-ഉം ഢക-ല്‍ 36 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ പ്രഥമ ഹെഡ്‌മിസ്‌ട്രസ് സി. ആന്‍സി ആയിരുന്നു. പരിമിതമായ സൗകര്യങ്ങളോടെഒരു ഷെഡില്‍ ആരംഭിച്ച ഈ വിദ്യാലയം ഈ ഗ്രാമത്തിന്റെ വളര്‍ച്ചയ്‌ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കി. 1962 മുതല്‍ ഒരു യു.പി. സ്‌കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയര്‍ത്തുക എന്നത് കദളിക്കാട് ഗ്രാമവാസികളുടേയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂണ്‍ 15-ാം തീയതി ഇത് ഒരു ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തു. 8-ാം ക്ലാസ് 2 ഡിവിഷനോടു കൂടി പ്രവര്‍ത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തില്‍ 1986 ല്‍ ഫസ്റ്റ് ബാച്ച് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്‌തു. പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുവാന്‍ വിമലമാതായ്‌ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. സബ്‌ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ കലാകായിക രംഗത്ത് എല്ലാ വര്‍ഷവും നിരവധി കുട്ടികള്‍ സമ്മാനാര്‍ഹരാകുന്നുണ്ട്. കേരള സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ഒരു യൂണിറ്റ് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സ്‌കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വര്‍ഷങ്ങളില്‍ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ കാലയളവില്‍ സി. ക്ലെയര്‍, സി. സെലസ്റ്റിന്‍, സി. അലോഷ്യസ്, സി. ട്രീസ, സി. ഫിലോമിന എന്നിവര്‍ സ്‌കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്. 2002 ജൂണ്‍ മുതല്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2004-ല്‍ ഇവിടെ അണ്‍ എയ്‌ഡഡ് +2 ആരംഭിച്ചു. രണ്ട് ബാച്ച് പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 5 മുതല്‍ +2 വരെ 25 ഡിവിഷനുകളിലായി 1125 കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 41 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു. സി. ജെസി പ്രിന്‍സിപ്പലായും റവ. മദര്‍ ഗ്രേസ് പെരുമ്പനാനി സ്‌കൂള്‍ മാനേജരായും വര്‍ത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പ്രവര്‍ത്തനവും സര്‍വ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ അനുഗ്രഹവുമാണ് ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
മേല്‍വിലാസം
വിമല മാതാ ഹൈസ്‌കൂള്‍ കദളിക്കാട്